മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) : പുതിയ അധികാരങ്ങൾ ലഭിക്കാനും ഉത്തര വാദിത്വങ്ങൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. രാഷ്ട്രീയ പ്രവർത്തകർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും.ചിരകാല ആഗ്രഹങ്ങൾ സഫലമാകും. സുഹൃത്തുക്കളുമൊത്ത് ഉല്ലാസ യാത്ര

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) : പുതിയ അധികാരങ്ങൾ ലഭിക്കാനും ഉത്തര വാദിത്വങ്ങൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. രാഷ്ട്രീയ പ്രവർത്തകർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും.ചിരകാല ആഗ്രഹങ്ങൾ സഫലമാകും. സുഹൃത്തുക്കളുമൊത്ത് ഉല്ലാസ യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) : പുതിയ അധികാരങ്ങൾ ലഭിക്കാനും ഉത്തര വാദിത്വങ്ങൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. രാഷ്ട്രീയ പ്രവർത്തകർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും.ചിരകാല ആഗ്രഹങ്ങൾ സഫലമാകും. സുഹൃത്തുക്കളുമൊത്ത് ഉല്ലാസ യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) : പുതിയ അധികാരങ്ങൾ ലഭിക്കാനും ഉത്തര വാദിത്വങ്ങൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. രാഷ്ട്രീയ പ്രവർത്തകർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും.ചിരകാല ആഗ്രഹങ്ങൾ സഫലമാകും. സുഹൃത്തുക്കളുമൊത്ത് ഉല്ലാസ യാത്ര നടത്തും. സാമ്പത്തിക നില മെച്ചപ്പെടും.പങ്കാളിയുടെ സഹായം ഉണ്ടാകും ഓഹരി ഇടപാടുകൾ ലാഭകരമാകും. അവിവാഹിതരുടെ വിവാഹം തീരുമാനമാകും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പല രീതിയിൽ വരുമാനം ഉണ്ടാകുമെങ്കിലും അതിലധികമായ ചിലവുകളും വന്നുചേരും.പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം.പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.പങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം.ഓഹരി ഇടപാടുകൾക്ക് സമയം അനുകൂലമല്ല.

ADVERTISEMENT

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): കുറച്ചുകാലമായി കാത്തിരുന്ന സന്തോഷ വാർത്ത എത്തിച്ചേരും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയും.പുതിയ ബിസിനസ് തുടങ്ങും. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക. പങ്കാളികൾ തമ്മിൽ തർക്കങ്ങളും കലഹവും ഉണ്ടാവാൻ ഇടയുണ്ട്.എതിരാളികളിൽ നിന്ന് ചില ഉപദ്രവങ്ങൾ നേരിടേണ്ടി വരാം.സർക്കാർ കാര്യങ്ങൾ നീണ്ടു പോകാൻ ഇടയുണ്ട്. കലാകാരന്മാർക്ക് സമയം അനുകൂലമായി അനുഭവപ്പെടും.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടാൻ ഇടയുണ്ട്.വ്യാപാരത്തിൽ നേട്ടം ഉണ്ടാകും. ഭൂമി വാങ്ങാൻ കഴിയും. കാർഷിക ആദായം വർദ്ധിക്കും. ആരോഗ്യം തൃപ്തികരമാകും പുതിയ വീട്ടിലേക്ക് താമസം മാറും. വിവാഹം നിശ്ചയിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും .കർമ്മരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.

ADVERTISEMENT

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പൊതുവേ എല്ലാ കാര്യങ്ങളും മടിയും അലസതയും തോന്നാൻ എന്നാൽ ചില ഭാഗ്യങ്ങളും ഉണ്ടാകാൻ സാധ്യതയുള്ള ആഴ്ചയാണ്. ഏറെ കാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. അയൽ പക്കവുമായി നിലനിന്നിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും. പുതിയ ജോലി ലഭിക്കും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക അച്ചടക്കം പാലിക്കുക. പഠനത്തിന് തടസ്സം നേരിടും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ) : ആഴ്ചയുടെ തുടക്കം അത്ര ഗുണകരമല്ല പല കാര്യങ്ങൾക്കും തടസ്സം നേരിടാനും സാധ്യതയുണ്ട് എന്നാൽ പിന്നീട് കാര്യങ്ങൾ അനുകൂല മായി മാറും. വരുമാനം വർദ്ധിക്കും. ഇഷ്ടപ്പെട്ട ഭൂമി വാങ്ങാൻ സാധിക്കും.ചിലവുകൾ നിയന്ത്രിക്കും സുഹൃത്തുക്കളാൽ വഞ്ചിക്കപ്പെടാതെ സൂക്ഷിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.

ADVERTISEMENT

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ) : പുതിയ സൗഹൃദം കൊണ്ട് നേട്ടം ഉണ്ടാകും അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും കമിതാക്കൾക്കും സന്തോഷിക്കാവുന്ന ദിനങ്ങളാണ്. ആത്മീയ കാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും. ഉല്ലാസ യാത്രയിൽ പങ്കുചേരും. ഗൃഹ നർമ്മാണം പൂർത്തിയാക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. വിദേശത്തു നിന്നൊരു സമ്മാനം കിട്ടും. സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യം തൃപ്തി കരമാണ്. 

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. ഭാഗ്യംകൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. നേരത്തെ ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ചു കിട്ടും. വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കുക. വിദേശത്തുനിന്നും ചില സഹായങ്ങൾ ലഭിക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ) : കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും ഇടയാകും. സുഹൃത്തുക്കളുടെ സഹായം കിട്ടും. ഉല്ലാസ യാത്രയ്ക്ക് അവസരം ലഭിക്കും. വീട് മോടി പിടിപ്പിക്കും. വീട്ടിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. എല്ലാ കാര്യങ്ങളും ഉത്സാ ഹത്തോടെ കൂടി ചെയ്തു തീർക്കാൻ സാധിക്കും. മക്കളുടെ നേതൃത്വത്തിൽ അഭിമാനിക്കാൻ കഴിയും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ) : പുതിയ വീട് സ്വന്തമാക്കാൻ അനുകൂലമായ കാലമാണ്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. കവിതകളുടെ വിവാഹം ബന്ധുക്കളുടെ ആശിർവാദത്തോടെ തീരുമാനിക്കും .ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാവാൻ. കാർഷിക ആധാരം വർദ്ധിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ) : കലാകാരന്മാർക്ക് വാരം ഗുണകരമാണ്. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഊഷ്മളമായി തുടരും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. പ്രാർഥന മുടങ്ങാതെ നടത്തുക. തുടക്കത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അതെല്ലാം തന്നെ ചെയ്ത് മുന്നോട്ട് പോകാൻ കഴിയും വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പങ്കാളിയുടെ സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. സാമ്പത്തിക നിലഭദ്രമായി തുടരും. പുതിയ സംരംഭങ്ങൾ തു ടങ്ങാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് ഒന്നിലധികം ജോലി ലഭിക്കാൻ ഇടയുണ്ട്. വരുമാനം വർദ്ധിപ്പിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.

English Summary:

Weekly Zodiac Prediction by P B Rajesh, 2024 January 14 to 20