ഐശ്വര്യവും അഭിവൃദ്ധിയും ദുരിതമോചനവും; മംഗളമേകും ശിവരാത്രി
2024 മാർച്ച് 8 വെള്ളിയാഴ്ചയാണ് ശിവരാത്രി. വ്രതമെടുത്ത് ഉറക്കമൊഴിച്ച് ശിവഭഗവാനെ ആരാധിക്കുന്ന ദിവസം. അന്നേ ദിവസം തന്നെ പ്രദോഷവ്രതവും വരുന്നു. മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി അർധരാത്രി വരുന്ന ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ മാസവും കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി

2024 മാർച്ച് 8 വെള്ളിയാഴ്ചയാണ് ശിവരാത്രി. വ്രതമെടുത്ത് ഉറക്കമൊഴിച്ച് ശിവഭഗവാനെ ആരാധിക്കുന്ന ദിവസം. അന്നേ ദിവസം തന്നെ പ്രദോഷവ്രതവും വരുന്നു. മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി അർധരാത്രി വരുന്ന ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
എല്ലാ മാസവും കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസം പ്രദോഷവ്രതവും ആചരിക്കുന്നു. പ്രദോഷ വ്രതദിവസവും ശിവരാത്രി ദിവസവും പരമശിവനെ ആരാധിച്ചാൽ ഐശ്വര്യവും അഭിവൃദ്ധിയും ദുരിതമോചനവുമൊക്കെ ലഭിക്കുമെന്നു പുരാണങ്ങൾ. ശിവരാത്രിയെയും പ്രദോഷവ്രതത്തെയും കുറിച്ച് കൂടുതൽ അറിയാം.