അത്തം: ഏറ്റെടുത്ത ദൗത്യം ഭംഗിയായി പൂർത്തീകരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സമയം അനുകൂലം. കുടുംബത്തിൽ സമാധാന അന്തരീക്ഷം വന്നു ചേരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. ചിത്തിര: പലവിധ ആവശ്യങ്ങൾക്കായി ധാരാളം യാത്രകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്തം: ഏറ്റെടുത്ത ദൗത്യം ഭംഗിയായി പൂർത്തീകരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സമയം അനുകൂലം. കുടുംബത്തിൽ സമാധാന അന്തരീക്ഷം വന്നു ചേരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

 ചിത്തിര: പലവിധ ആവശ്യങ്ങൾക്കായി ധാരാളം യാത്രകൾ വേണ്ടി വരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. തൊഴിൽ മേഖലകളിൽ അവിസ്മരണീയമായ നേട്ടങ്ങൾക്കും ചിത്തിര നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

ചോതി: ഔദ്യോഗിക ചുമതലകള്‍ വർധിക്കും. ഭരണരംഗത്ത് പുതിയ ആശയങ്ങൾ സ്വീകരിക്കും. പദ്ധതിസമർപ്പണത്തിൽ വിജയം കൈവരിക്കും. ഗവൺമെന്റ് ഉദ്യോഗം ലഭിക്കുന്നതിനും ചോതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

വിശാഖം : അര്‍ഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur July 2024 / Atham, Chithira, Chothi, Vishakam