ഉത്രാടം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ സാധിക്കും. തൊഴിൽ മേഖലകളിൽ ഉത്തരവാദിത്തം വർധിക്കും. വാഹനം മാറ്റി വാങ്ങാനുള്ള അവസരം വന്നു ചേരുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു തിരുവോണം: ജീവിതപങ്കാളിക്ക് ഉയർന്ന പദവിയോടു കൂടിയ ഉദ്യോഗത്തിന് അവസരം വന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്രാടം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ സാധിക്കും. തൊഴിൽ മേഖലകളിൽ ഉത്തരവാദിത്തം വർധിക്കും. വാഹനം മാറ്റി വാങ്ങാനുള്ള അവസരം വന്നു ചേരുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

തിരുവോണം: ജീവിതപങ്കാളിക്ക് ഉയർന്ന പദവിയോടു കൂടിയ ഉദ്യോഗത്തിന് അവസരം വന്നു ചേരും. വിജ്ഞാനപ്രദമായ കാര്യങ്ങൾ ആർജിക്കുവാനും പകർന്നു കൊടുക്കുവാനുമുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുന്നത് നന്നായിരിക്കും. വ്യാപാരവിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

ADVERTISEMENT

അവിട്ടം: തൊഴിൽ മേഖലകളിൽ കൂടുതൽ പ്രയത്നം േവണ്ടി വരും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങിക്കുവാനുള്ള അവസരം വന്നു ചേരുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

ചതയം: തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതികളിൽ ചേരുവാനുള്ള അവസരം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

English Summary:

Monthly Prediction by Kanippayyur August 2024 / Uthradam, Thiruvonam, Avittam, Chathayam