അനുകൂല മാറ്റങ്ങൾ 7 രാശിക്കാർക്ക്; സമ്പൂർണ സൂര്യരാശിഫലം
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബ ജീവിതം സന്തോഷകരമായി മാറും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. യാത്രകൾ ഗുണകരമാകും. ഭാഗ്യമുള്ള വാരമാണിത്.ആരോഗ്യ കാര്യത്തിൽ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബ ജീവിതം സന്തോഷകരമായി മാറും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. യാത്രകൾ ഗുണകരമാകും. ഭാഗ്യമുള്ള വാരമാണിത്.ആരോഗ്യ കാര്യത്തിൽ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബ ജീവിതം സന്തോഷകരമായി മാറും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. യാത്രകൾ ഗുണകരമാകും. ഭാഗ്യമുള്ള വാരമാണിത്.ആരോഗ്യ കാര്യത്തിൽ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബ ജീവിതം സന്തോഷകരമായി മാറും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. യാത്രകൾ ഗുണകരമാകും. ഭാഗ്യമുള്ള വാരമാണിത്.ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ബന്ധുക്കളുമായി ഒത്തുകൂടാനുള്ള സാധ്യത കാണുന്നു.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): പ്രതീക്ഷിക്കാത്ത യാത്രകൾ ആവശ്യമായി വരാം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വീട് പുതുക്കിപ്പണിയാൻ ആരംഭിക്കും. എതിരാളികളെ വശത്താക്കാൻ കഴിയും. വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേ രും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ചെലവുകൾ നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പരിശ്രമിക്കുന്ന കാര്യങ്ങൾ എല്ലാം വിജയത്തിലെത്തും. ആരോഗ്യ നില മെച്ചപ്പെടും. നിർത്തിവെച്ച പഠനം തുടർന്നു കൊണ്ടു പോകാൻ കഴിയും. പുതിയ പ്രണയബന്ധം ആരംഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. അർഹമായ ആനുകൂല്യങ്ങൾ ചോദിച്ച് നേടിയെടുക്കാൻ സാധിക്കും. ബിസിനസ്സിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ നടത്തേണ്ടതായി വരാം.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂ ൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): തൊഴിൽ അന്വേഷകർക്ക് ഉദ്യോഗം ലഭിക്കും.പഠനയാത്രയ്ക്ക് സാധ്യത കാണുന്നു. പുണ്യകർമങ്ങളിൽ പങ്കുചേരും. കടം കൊടുത്ത പണം മടക്കി കിട്ടും. കിട്ടില്ല എന്ന് വിചാരിച്ചിരുന്ന കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. പങ്കാളിയുമായി ഉണ്ടായിരുന്ന തെറ്റിദ്ധാരണ പരിഹരിക്കും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ഭാഗ്യം അനുകൂലമായ കാലമായി അനുഭവപ്പെടും. ബുദ്ധിപരമായ നീക്കത്തിലൂടെ പലതും നേടിയെടുക്കാൻ സാധിക്കും. വീട്ടിൽ ഒരു മംഗള കർമം നടക്കാനിടയുണ്ട്. വിദേശ ജോലിക്കുള്ള അവസരങ്ങൾ തെളിയും.സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പുതിയ ജോലി സന്തോഷം തരും. വീട് വാങ്ങാനുള്ള പരിശ്രമങ്ങൾ പുരോഗമിക്കും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പൊതുവേ ഗുണകരമായ കാലമാണിത്. ബന്ധുക്കളെ സന്ദർശിക്കും. ബിസിനസ് ലാഭകരമാകും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. ആദ്യം ചില തടസ്സങ്ങൾ നേരിടുമെങ്കിലും അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്.പങ്കാളിയുടെ സഹായം ഗുണകരമായി മാറും. നേരത്തെ നടത്തിയ നിക്ഷേപങ്ങളിൽ നിന്നും വലിയ ലാഭം കിട്ടും.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പുതിയ സൗഹൃദങ്ങൾക്കും പ്രണയബന്ധങ്ങൾക്കും അനുകൂലമായ വാരമാണ്. അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. പല രീതിയിൽ പണം കൈവശം വന്നുചേരും. നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. വിദേശത്തുനിന്ന് ചില സഹായങ്ങൾ എത്തിച്ചേരും.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക് ടോബർ 24 മുതൽ നവംബർ 22 വരെയു ള്ളവർ): പുതിയ വരുമാനം ലഭിക്കും. ആഗ്രഹിച്ച ചില കാര്യങ്ങൾ നേടാനാകും. പുതിയ ചുമതലകൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. മനക്ലേശം ഉണ്ടാകാനിടയുണ്ട്. ദൈവാധീനമുള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഒന്നും ഉണ്ടാവില്ല. അവിവാഹിതരുടെ വിവാഹ കാര്യം തീരുമാനമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): അടുത്ത ബന്ധുക്കളിൽ നിന്നും ചില സഹായങ്ങൾ ലഭിക്കും. വസ്തുവിൽ നിന്നുള്ള ആദായം വർധിക്കും. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും. നിയമ പ്രശ്നങ്ങൾ രമ്യമായി പരിഹാരിക്കും. പ്രധാനപ്പെട്ട ചില തീരമാനങ്ങളെടുക്കും. സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും വാരം കൂടുതൽ ഗുണകരമായി മാറും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മകരം രാശി (Capricorn) (ജന്മദിനം ഡി സംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ബന്ധുക്കളോടൊത്ത് തീർത്ഥയാത്ര ചെയ്യും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. പ്രതിബന്ധങ്ങൾ താനേ ഇല്ലാതാകും. വീട് നിർമാണം ആരംഭിക്കാൻ സാധിക്കും. ചെറിയ ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. ആരോഗ്യസ്ഥിതി മെച്ചപ്പെടും .കുടുംബജീവിതം സന്തോഷകരമായി മാറും. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവ രി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): കമിതാക്കളുടെ വിവാഹം തീരുമാനമാകും. വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും.കുടുംബജീവിതം ഊഷ്മളമാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കും. ചെലവുകൾ നിയന്ത്രിക്കും. പങ്കുകച്ചവടത്തിൽ ലാഭം വർധിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.