അത്തം:വിവിധ ആവശ്യങ്ങൾക്കായി ജോലിയിൽ നിന്ന് അവധി എടുക്കേണ്ടി വന്നേക്കാം. ജോലി ഭാരം വർധിക്കും. വരവും ചെലവും തുല്യമായിരിക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. ചിത്തിര:വ്യാപാരമേഖലകളിൽ കൂടുതൽ ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്തം:വിവിധ ആവശ്യങ്ങൾക്കായി ജോലിയിൽ നിന്ന് അവധി എടുക്കേണ്ടി വന്നേക്കാം. ജോലി ഭാരം വർധിക്കും. വരവും ചെലവും തുല്യമായിരിക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

ചിത്തിര:വ്യാപാരമേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സന്ധിസംഭാഷണം, പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കും. മംഗളകർമങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കെടുക്കാവാനുള്ള അവസരം വന്നു ചേരുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

ചോതി:ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കും. ഔദ്യോഗിക േമഖലകളിൽ ജോലി ഭാരം വർധിക്കും. വ്യാപാര വിപണന വിതരണ മേഖലകളുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ വേണ്ടി വരും. ആത്മവിശ്വാസം വർധിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ചോതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

വിശാഖം :വ്യാപാര വിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കേണ്ടതായ സാഹചര്യം വന്നു ചേരുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur September 2024 / Atham, Chithira, Chothi, Vishakam