അശ്വതി: ഠിച്ചവിഷയത്തോടനുബന്ധമായി ഉപരിപഠനത്തിന് അവസരം വന്നു േചരും. ദേഹപരമായി അസ്വാസ്ഥ്യങ്ങൾ വർധിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനും നേർന്നു കിടന്നിരുന്ന വഴിപാടുകൾ ചെയ്തു തീർക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി:പഠിച്ചവിഷയത്തോടനുബന്ധമായി ഉപരിപഠനത്തിന് അവസരം വന്നു േചരും. ദേഹപരമായി അസ്വാസ്ഥ്യങ്ങൾ വർധിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനും നേർന്നു കിടന്നിരുന്ന വഴിപാടുകൾ ചെയ്തു തീർക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

ഭരണി:ഏറ്റെടുക്കുന്ന പ്രവൃത്തികളിൽ വിദഗ്ധ നിർദേശം സ്വീകരിക്കാതിരുന്നാൽ പരാജയത്തിന് സാധ്യത കാണുന്നു. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. കാർഷിക മേഖലയിൽ ആധുനിക കൃഷിരീതികൾക്ക് തുടക്കം കുറിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

കാർത്തിക:ഔദ്യോഗിക മേഖലകളിൽ ജോലിഭാരം വർധിക്കും. വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. വിശേഷ അവസരങ്ങളിൽ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

രോഹിണി:ധാരാളം അവസരങ്ങള്‍ വന്നു ചേരുമെങ്കിലും പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിച്ചില്ല എങ്കിൽ വലിയ നഷ്ടങ്ങൾ വന്നു ചേരുവാൻ സാധ്യത കാണുന്നു. ഔദ്യോഗിക മേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. ക്രിയാത്മകമായി ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

English Summary:

Monthly Prediction by Kanippayyur October 2024 / Ashwathy, Bharani, Karthika, Rohini