ആയില്യം: പഠിച്ച വിഷയത്തോടനുബന്ധമായി ഉപരിപഠനത്തിന് അവസരം വന്നു ചേരും. പുണ്യതീർഥ ഉല്ലാസ യാത്രകൾക്ക് യോഗം കാണുന്നു. വിജ്ഞാനപ്രദമായ വിഷയങ്ങൾ ആർജിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുമുള്ള അവസരം വന്നു ചേരുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകം: ഏറ്റെടുത്തു ദൗത്യം നിശ്ചിതസമയത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ സാധിക്കും. പണം കടം കൊടുക്കുന്നതും സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപിക്കുന്നതും അബദ്ധമായിത്തീരും. വാക്കും പ്രവൃത്തിയും ഫലപ്രദമായി തീരുവാനും മകം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

പൂരം:പഠിച്ചവിഷയത്തോടനുബന്ധമായി ഉപരിപഠനത്തിന് അവസരം വന്നു ചേരും. പരീക്ഷണനിരീക്ഷണങ്ങൾ നടത്തുന്നവർക്ക് മാസത്തിന്റെ ആദ്യപകുതി അനുകൂലം. സമ്മാനപദ്ധതികളിലും നറുക്കെടുപ്പുകളിലും വിജയം കൈവരിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

ഉത്രം:ആരോഗ്യം തൃപ്തികരമായിരിക്കും. ഏറ്റെടുത്ത പദ്ധതികൾ പൂർത്തീകരിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. സാമ്പത്തിക നേട്ടം കൈവരിക്കും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുകൂലമായ വിജയം വന്നു ചേരുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.