സാമ്പത്തിക പുരോഗതിയിലേക്ക് ഈ രാശിക്കാർ; സമ്പൂർണ സൂര്യരാശിഫലം
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): അനവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. കർമപദ്ധതികൾക്ക് വിദഗ്ധോപദേശം തേടും. ആർഭാടംഒഴിവാക്കണം. വിഷമാവസ്ഥകൾ പരിഹരിക്കുവാൻ സുഹൃത്തുക്കളുടെ സഹായം തേടും. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. പഠനകാര്യങ്ങൾ പുരോഗതിയുണ്ടാകും. പുതിയ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): അനവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. കർമപദ്ധതികൾക്ക് വിദഗ്ധോപദേശം തേടും. ആർഭാടംഒഴിവാക്കണം. വിഷമാവസ്ഥകൾ പരിഹരിക്കുവാൻ സുഹൃത്തുക്കളുടെ സഹായം തേടും. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. പഠനകാര്യങ്ങൾ പുരോഗതിയുണ്ടാകും. പുതിയ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): അനവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. കർമപദ്ധതികൾക്ക് വിദഗ്ധോപദേശം തേടും. ആർഭാടംഒഴിവാക്കണം. വിഷമാവസ്ഥകൾ പരിഹരിക്കുവാൻ സുഹൃത്തുക്കളുടെ സഹായം തേടും. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. പഠനകാര്യങ്ങൾ പുരോഗതിയുണ്ടാകും. പുതിയ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): അനവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. കർമപദ്ധതികൾക്ക് വിദഗ്ധോപദേശം തേടും. ആർഭാടം ഒഴിവാക്കണം. വിഷമാവസ്ഥകൾ പരിഹരിക്കുവാൻ സുഹൃത്തുക്കളുടെ സഹായം തേടും. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. പഠനകാര്യങ്ങൾ പുരോഗതിയുണ്ടാകും. പുതിയ വാഹനം വാങ്ങാൻ ഉള്ള തീരുമാനം മാറ്റി വെക്കും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): പുതിയ ഉദ്യോഗം ലഭിക്കും. യാത്രയിൽ അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം. ശത്രുതയിലായിരുന്നവർ മിത്രങ്ങളാകും. പുണ്യകർമങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. കമിതാക്കൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാകും. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): തീർഥയാത്രകൾ നടത്തും. അനാവശ്യ ചെലവുകൾ വന്നു ചേരും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പഠനത്തിൽ പുരോഗതിയുണ്ടാകും. സത്യസന്ധവും നീതിയുക്തവുമായ പ്രവർത്തനങ്ങൾ വിജയിക്കും. കാരണവന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാനാകും. വീട് നിർമാണം നിർത്തി വയ്ക്കേണ്ടി വരും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സമയം നന്നല്ല.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. പല കാര്യങ്ങൾക്കും തടസ്സമുണ്ടാകും എങ്കിലും അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ കഴിയും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ഭാഗ്യം അനുകൂലമായതുകൊണ്ട് മാത്രം ചില കാര്യങ്ങൾ നേടിയെടുക്കാൻ രോഗങ്ങൾ പൂർണമായി വിട്ടു മാറും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. അനാവശ്യകാര്യങ്ങൾ ചിന്തിച്ച് ആധി വർധിക്കും. വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കണം. വാരാന്ത്യം അത്ര ഗുണകരമല്ല. പഠന കാര്യത്തിൽ മുടക്കം വരും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സ്ഥാനക്കറ്റവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാവുന്ന കാലമാണിത്. ദീർഘയാത്ര ഗുണകരമാകും. ആരോഗ്യം തൃപ്തികരമാകും. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. ബന്ധുക്കളുടെ സന്ദർശനം പ്രതീക്ഷിക്കാം. ഏറെക്കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാകും.
തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ആഗ്രഹങ്ങൾ സഫലമാകും. മറ്റുള്ളവരുടെ വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. വിദേശയാത്രയ്ക്ക് ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം ഒത്തു വരും. ചിലർക്ക് പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പൊതുവേ ഭാഗ്യമുള്ള വാരമാണിത്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. പ്രവർത്തനങ്ങൾക്കു പ്രോത്സാഹനവും അംഗീകാരവും ലഭിക്കും. അന്യരുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടരുത്. സാമ്പത്തിക ഞെരുക്കം തുടരും. ഔദ്യോഗികരംഗത്ത് സമ്മർദം വർധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): സാമ്പത്തിക പുരോഗതി ഉണ്ടാകും. മാധ്യമ പ്രവർത്തകർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. കാര്യനിർവഹണശേഷി വർധിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. വീട് നിർമാണം ആരംഭിക്കും. ശത്രുതാ മനോഭാവത്തിലായിരുന്ന ബന്ധുക്കൾ മിത്രങ്ങളായി തീരും. സഹോദരനെകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): കുടുംബത്തിൽ സമാധാനം ഉണ്ടാകും. വീട് നിർമിക്കാൻ ഭൂമി വാങ്ങും. മംഗള കർമങ്ങളിൽ പങ്കെടുക്കും. പുതിയ ഉദ്യോഗം ലഭിക്കാൻ കാല താമസം നേരിടും. അപകടത്തിൽ നിന്നും രക്ഷപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസ് യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. പഴയ സുഹൃത്തുക്കളുമായി ഒത്ത് കൂടും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): മേലധികാരിയുടെ പ്രശംസ നേടും. ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാനും സാധ്യത കാണുന്നു. ജോലിഭാരം കുറയും. എതിർപ്പുകൾ അതിജീവിക്കാൻ സാധിക്കും. പുതിയ വ്യാപാരം തുടങ്ങാൻ സാധിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. ആത്മീയകാര്യങ്ങളോട് താല്പര്യം വർധിക്കും. നിയമപ്രശ്നങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. ഒരു സുഹൃത്തിനെ സഹായിക്കേണ്ടി വരാം.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സാമ്പത്തിക നിലമെച്ചപ്പെടും. ചെറിയ യാത്രകൾ ആവശ്യമായി വരും. ബന്ധുക്കളുടെ ആരോപണങ്ങൾ കേൾക്കാൻ ഇടവരും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. വാഹനത്തിന് കേടുപാടുകൾ വരും. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകാം.