അശ്വതി : മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്‍പന വാക്കുറപ്പിക്കും. തൊഴിൽപരമായ ഉയർച്ച കൈവരിക്കും.

അശ്വതി : മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്‍പന വാക്കുറപ്പിക്കും. തൊഴിൽപരമായ ഉയർച്ച കൈവരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്‍പന വാക്കുറപ്പിക്കും. തൊഴിൽപരമായ ഉയർച്ച കൈവരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്‍പന  വാക്കുറപ്പിക്കും. തൊഴിൽപരമായ ഉയർച്ച കൈവരിക്കും.  

ഭരണി : ഭാഗ്യപുഷ്ടി അനുഭവത്തിൽ വരും. ധനപരമായ ആനുകൂല്യം. സ്വന്തക്കാർക്ക് രോഗബാധാസാധ്യത തന്മൂലമുള്ള വിഷമങ്ങൾ തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ. പണമിടപാടുകൾക്ക് വാരം അനുകൂലം. 

ADVERTISEMENT

കാർത്തിക : വ്യവഹാര വിജയം. ഭൂമിയിൽ  നിന്നുള്ള ധനലാഭം. തൊഴിൽപരമായി അനുകൂലമായ സാഹചര്യം. പൊതുപ്രവർത്തനത്തിൽ വിജയം കൈവരിക്കും. ബന്ധുജനസമാഗമം മൂലം മനസന്തോഷം. ദീർഘയാത്രകൾ വേണ്ടിവരും. 

രോഹിണി : സഹോദരഗുണം വർധിക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽ മേഖല ശാന്തമാകും. വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. വിവിഹാഹ ആലോചനകളിൽ പുരോഗതി തീരുമാനം എന്നിവയുണ്ടാകും. 

മകയിരം : പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. സാമ്പത്തികമായി അനുകൂലം. രോഗശമനം പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് മികച്ച വിജയം. സുഹൃദ്സമാഗമം സന്തോഷം നൽകും. 

തിരുവാതിര : ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താനഗുണമനുഭവിക്കും. കുടുംബ സൗഖ്യവർധന,  ബിസിനസിൽ പുരോഗതി, മാനസികമായ സംതൃപ്തി. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കും. 

ADVERTISEMENT

പുണർതം : പുണ്യ സ്ഥലസന്ദർശനം നടത്തും. മംഗള കർമങ്ങളിൽ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളിൽ ശമനം, മാനസികസുഖവർധന, പ്രവർത്തനങ്ങളിൽ നേട്ടം, പരീക്ഷാ വിജയം. 

പൂയം : താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽപരമായ യാത്രകൾ അതുവഴി നേട്ടങ്ങൾ, ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം, ധനപരമായ നേട്ടങ്ങൾ.

ആയില്യം : ഉത്തരവാദിത്വങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. പ്രതിസന്ധികളെ അതിജീവിക്കും.

മകം : പൊതുവെ വിശ്രമം കുറഞ്ഞിരിക്കും. കാലാവസ്ഥാജന്യ രോഗ സാധ്യത. എല്ലാക്കാര്യത്തിലും സുഹൃദ് സഹായം ലഭിക്കും. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .

ADVERTISEMENT

പൂരം : ഉദ്യോഗാർഥികൾക്ക് അനുകൂലമായ വാരമാണ്. മനഃസുഖം കുറയും. തൊഴിൽപരമായി ദിനം അനുകൂലം. ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

ഉത്രം : പതിവിൽ കവിഞ്ഞ യാത്രകൾ, ബന്ധുജന സന്ദർശനം, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധു ഗുണം വർധിക്കും. 

അത്തം : തൊഴിലിൽ നിന്നുള്ള ധനലാഭം ഉണ്ടാവില്ല. അലച്ചിൽ വർധിക്കും. ധനപരമായി അനുകൂലമായ വാരമല്ല. ഗൃഹസുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും.

ചിത്തിര : കുടുംബകാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. ദാമ്പത്യ കലഹം ശമിക്കും. സർക്കാരിലേക്ക് നൽകിയ അപേക്ഷകൾക്ക് അനുകൂല മറുപടികൾ ലഭിക്കും. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ സാധ്യത.

ചോതി : ബന്ധുക്കളുമായി ഭിന്നത. ധനപരമായ വിഷമതകൾ. ഔഷധ സേവ വേണ്ടിവരും. സഞ്ചാരക്ലേശം അനുഭവിക്കും. പതിവിൽ കവിഞ്ഞ യാത്രകൾ വേണ്ടിവരും. 

വിശാഖം : ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ബിസിനസിൽ പണം മുടക്കേണ്ടി വരും. സുഹൃത്തുക്കളുമായി കലഹ സാധ്യത. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  

അനിഴം : ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വാരം അനുകൂലം. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകൾ. 

തൃക്കേട്ട : സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണ മനുഭവിക്കും.

മൂലം : വിവാഹാലോചനകളിൽ ഉത്തമ ബന്ധം ലഭിക്കും. കാലാവസ്ഥാജന്യ രോഗങ്ങൾ പിടിപെടും. ധനപരമായി നേട്ടങ്ങളുണ്ടാക്കും. കർമരംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ഉലച്ചിൽ. 

പൂരാടം : ബന്ധുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. സന്താനങ്ങൾക്ക് നേട്ടം, യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.

ഉത്രാടം : ഗൃഹസുഖം വർധിക്കും. കടങ്ങൾ വീട്ടും. ആരോഗ്യപരമായ മെച്ചം. വിവാഹം വാക്കുറപ്പിക്കും. തൊഴിൽപരമായ ഉയർച്ച. പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. 

തിരുവോണം : മേലധികാരികളുടെ പ്രീതി ലഭിക്കും. സാമ്പത്തിക നേട്ടം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ. മധ്യാഹ്നത്തിന് ശേഷം യാത്രകൾ. 

അവിട്ടം : അർഹതപ്പെട്ട തൊഴിൽക്കയറ്റം ലഭിക്കും. ഇഷ്ടകാര്യങ്ങൾ സാധിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും. 

ചതയം : വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ബന്ധു ജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. 

പൂരുരുട്ടാതി : കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി, അനാവശ്യ ചിന്തകൾ, തൊഴിൽപരമായ ഉത്കണ്ഠ. ഗൃഹ സുഖം കുറയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകൾ.

ഉത്തൃട്ടാതി : പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. പല്ലുകൾക്ക് രോഗസാധ്യത. സുഹൃത്തുക്കളുമായി സംഗമം. 

രേവതി : ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. വിശ്രമം കുറയും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴിൽപരമായ നേട്ടം. ബന്ധുഗുണവർധന.

English Summary:

Weekly Star Prediction By Sajeev Shastharam - October 20 to 26

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT