പൂരുരുട്ടാതി:വ്യക്തമായ ദിശാബോധത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാക്കി തീർക്കുവാൻ സാധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തൃട്ടാതി:പലവിധത്തിലുള്ള ദേഹാസ്വാസ്ഥ്യങ്ങൾ വർധിക്കും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. നിശ്ചയിച്ചുറപ്പിച്ച പല കാര്യങ്ങൾക്കും തടസ്സങ്ങൾ വന്നു ചേരുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

രേവതി:വിപരീതമായ സാഹചര്യങ്ങളെ അതിജീവിക്കും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വന്നു ചേരുവാനും രേവതി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

English Summary:

November Monthly Horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Pururuttathi, Uthrattathi, Revathi. Offering insights into your career, finances, relationships, and well-being

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT