5 രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം, ചിലർക്ക് ഭാഗ്യവർധന; സമ്പൂർണ സൂര്യരാശിഫലം
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കുടുംബത്തിൽ ഐക്യവും ദാമ്പത്യസുഖവും ഉണ്ടാകും. വിദേശത്ത് ജോലി ലഭിക്കും. ശത്രുതയിലായിരുന്നവർ മിത്രങ്ങളായി തീരും. ദൈവീക കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. പുണ്യ സ്ഥലം സന്ദർശിക്കും. സാഹിത്യ രംഗത്ത് ശോഭിക്കും. പൊതുവേ ദൈവാധീനമുള്ള കാലമാണ്.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ) അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും. പുതിയ സംരംഭം തുടങ്ങാൻ സാധിക്കും. വീട് പണിയാൻ ശ്രമിക്കാവുന്ന കാലമാണ്. ചിലർക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം തെളിയും. സൽക്കാരങ്ങളിൽ പങ്കെടുക്കും. സഹോദരനെ സഹായിക്കേണ്ടതായി വരാം. ദൂരയാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ഉണ്ടാകും. ബിസിനസ് ആരംഭിക്കാനും ഇടയുണ്ട്. ഭൂമി വിൽക്കാൻ കഴിയും. തീരുമാനിച്ച യാത്ര മാറ്റി വയ്ക്കേണ്ടി വരും. അപ്രതീക്ഷിതമായ സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് തെളിയിക്കാൻ ആകും. പ്രതീക്ഷിച്ചതിലുപരി പണച്ചെലവുകൾ വന്നു ചേരും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും കുടുംബജീവിതം സന്തോഷകരമാകും. സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പുതിയ സംരംഭം ആരംഭിക്കും. വരുമാനം ഉയരും. പേരും പെരുമയും വർധിക്കും. യാത്രാക്ലേശം വർധിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. വീട് മോടി പിടിപ്പിക്കും. കിട്ടാനുള്ള പണമെല്ലാം കൈവശം വന്നു ചേരും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കും. പുതിയ ജോലിയിലേക്ക് മാറും. കടം കൊടുത്ത പണം മടക്കി കിട്ടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പഠന പുരോഗതിയുണ്ടാകും. പങ്കാളിയോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും. സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കും. അപവാദങ്ങൾ കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)സാമ്പത്തിക ഇടപാടുകളിൽ വളരെ സൂക്ഷിക്കണം. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. അനാവശ്യ കാര്യങ്ങൾ ചിന്തിച്ച് ആധി വർധിക്കും. പൂജകളും വഴിപാടുകളും നടത്തും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. വീട് നിർമാണം പൂർത്തീകരിക്കും. ഭാഗ്യം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും. പകർച്ച വ്യാധികൾ പിടിപെടാതെ സൂക്ഷിക്കുക.
തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)പരീക്ഷകളിൽ ഉന്നത വിജയം നേടും. ഏറെ നാളായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. ആരോഗ്യം മെച്ചപ്പെടും. വിദേശ യാത്രയ്ക്ക് അവസരം വന്നു ചേരും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. വാരാന്ത്യം കൂടുതൽഗുണകരമാണ്.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)കുടുംബത്തിൽ ഐക്യവും സ്നേഹവും ഉണ്ടാകും. മംഗളകർമങ്ങളിൽ പങ്കെടുക്കും. സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ പ്രണയബന്ധങ്ങൾക്കും സാധ്യത കാണുന്നു. ആഗ്രഹങ്ങൾ പലതും സഫലമാകും. കുടുംബ ജീവിതം സന്തോഷകരമാകും. സാമ്പത്തിക സ്ഥിതിമെച്ചപ്പെടും. ജലദോഷം, പനി മുതലായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്. വിദേശത്തു നിന്ന് ചില സഹായങ്ങൾ ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. വീട് നിർമാണം പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പല കാര്യങ്ങളും പൂർത്തിയാക്കാൻ കാലതാമസം നേരിട്ടും. നേർച്ചകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. കുടുംബപരമായ ചടങ്ങുകളിൽ സംബന്ധിക്കും. പഠന കാര്യങ്ങളിൽ അലസരാകും. ലേഖകന്മാർക്കും മാധ്യമപ്രവർത്തകർക്കും വാരം ഗുണകരമല്ല. ആരോഗ്യസ്ഥിതി മെച്ചപ്പെടും. നഷ്ടപ്പെട്ട സൗഹൃദങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹാലോചന പുരോഗമിക്കും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)ഗൃഹനിർമാണം ആരംഭിക്കും. ശത്രുക്കൾ മിത്രങ്ങളായി തീരും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര ചെയ്യും. ഒരുപാട് കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. മികച്ച പ്രവർത്തനങ്ങൾക്കു അംഗീകാരം ലഭിക്കും. വാഹനം പുതിയത് വാങ്ങും. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)മുടങ്ങിപ്പോയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പുതിയ ബിസിനസ് തുടങ്ങാനും സാധിക്കും. മനസ്സമാധാനമുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. ഔദ്യോഗിക മേഖലയിൽ സമ്മർദം വർധിക്കും. സ്ഥലം മാറ്റം ലഭിക്കാനും സാധ്യതയുണ്ട്. സഹോദര സഹായം ലഭിക്കും. പ്രണയിതാക്കളുടെ വിവാഹം നീണ്ടുപോകും. ആരോഗ്യം തൃപ്തികരമാണ്.