മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്ന ഒരു കാലമാണിത്. ഓഹരി ഇടപാട് നന്നായി നടക്കും. പ്രാർഥനയും മറ്റും മുടങ്ങാതെ നടത്തുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ സാധ്യതയുണ്ട്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്ന ഒരു കാലമാണിത്. ഓഹരി ഇടപാട് നന്നായി നടക്കും. പ്രാർഥനയും മറ്റും മുടങ്ങാതെ നടത്തുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ സാധ്യതയുണ്ട്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്ന ഒരു കാലമാണിത്. ഓഹരി ഇടപാട് നന്നായി നടക്കും. പ്രാർഥനയും മറ്റും മുടങ്ങാതെ നടത്തുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ സാധ്യതയുണ്ട്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്ന ഒരു കാലമാണിത്. ഓഹരി ഇടപാട് നന്നായി നടക്കും. പ്രാർഥനയും മറ്റും മുടങ്ങാതെ നടത്തുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ സാധ്യതയുണ്ട്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സമാധാനം നിറഞ്ഞതായിരിക്കും. 

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനം ലഭിക്കും. അധികമായ ചെലവുകൾ ഉണ്ടാകും. സന്താനങ്ങൾ സന്തോഷ വാർത്തയുമായെത്തും. ആരോഗ്യം മെച്ചപ്പെടും. പൂർവിക സ്വത്ത് ലഭിക്കും. പ്രവർത്തന രംഗത്ത് അസ്വസ്ഥതകൾ ഉണ്ടാകാം. പിതാവിന്റെ ആരോഗ്യകാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. സർക്കാർ ഓഫിസിൽ നിന്നും ലഭിക്കേണ്ട രേഖകൾ അനുവദിച്ചു കിട്ടും.

ADVERTISEMENT

മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4): വരുമാനത്തെക്കാൾ ചെലവ് കൂടിയിരിക്കും. പങ്കാളിയെ സഹായിക്കേണ്ടതായി വരാം. പുതിയ നിക്ഷേപങ്ങൾ നടത്താൻ സമയം അനുകൂലമല്ല. പൊതുവേ ദൈവാധീനം കുറഞ്ഞ കാലമാണ്. പഠനത്തിൽ അലസരാകും. സുഹൃത്തുക്കളുമായി കലഹിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തീർഥയാത്രകൾ നടത്തുവാൻ ഇടയുണ്ട്. നിലവിലെ ജോലിയിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കുക.

കര്‍ക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം): വരുമാനത്തിൽ വർധനവുണ്ടാകും. എതിരായി പ്രവർത്തിച്ചിരുന്നവരെ വശത്താക്കാൻ സാധിക്കും. ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാനും തീർഥയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും.

ADVERTISEMENT

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം1/4): കൂടുതൽ വരുമാനം പ്രതീക്ഷിക്കാവുന്ന കാലമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കും. പങ്കാളിയോടൊപ്പം ഉല്ലാസയാത്ര ചെയ്യും. പല കാര്യങ്ങൾക്കും വിചാരിക്കാത്ത തടസ്സങ്ങൾ നേരിടും. ആരോപണങ്ങൾ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവരുടെ ജോലികൂടി ഏറ്റെടുത്ത് ചെയ്യേണ്ടതായി വരാം. പുതിയ വീട് വാങ്ങാൻ അനുകൂലമായ കാലമാണ്. പ്രായം ചെന്നവരെ വാത രോഗങ്ങൾ അലട്ടും.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര1/2): ഈശ്വരാധീനം കൊണ്ട് പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. ശമ്പളം വർധിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. എതിരാളികളുടെ  ഉപദ്രവങ്ങൾ തരണം ചെയ്യും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ കഴിയും. ആധുനിക ഗാർഹിക ഉപകരണങ്ങൾക്കായി പണം ചെലവഴിക്കും. കുടുംബത്തിൽ ഒരു സന്തതി പിറക്കാനും സാധ്യത കാണുന്നു.

ADVERTISEMENT

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4): പല തടസ്സങ്ങളും താനെ ഒഴിവാകും. വരുമാനം വർധിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. സാഹിത്യ പ്രവർത്തകർക്കും ലേഖകന്മാർക്കും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സ്വന്തം ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പുതിയ സംരംഭത്തിന് കാലം അനുകൂലമല്ല. അനാവശ്യ ചിന്തകൾ കാരണം മനഃക്ലേശം വർധിക്കും.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട): പുതിയ പല അവസരങ്ങളും തേടിയെത്തും. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി മാറും. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. ഭാഗ്യം കൊണ്ട് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട് സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം): സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം നടക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. അമ്മയുടെ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. പ്രതീക്ഷിക്കാത്ത യാത്രകൾ ആവശ്യമായി വരും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2): മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സഹോദര സഹായം ലഭിക്കാനും സാധ്യതയുണ്ട്. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. പുതിയ ബിസിനസ് ആരംഭിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. ആരോഗ്യസ്ഥിതിയും മെച്ചപ്പെടും. കൂടുതൽ ഉത്സാഹത്തോടെ പല കാര്യങ്ങളും ചെയ്ത് തീർക്കും. കാർഷികരംഗത്ത് കൂടുതൽ നിക്ഷേപം നടത്തും. വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും.

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): പലകാര്യങ്ങൾക്കും ഉത്സാഹകുറവും ആലസ്യവും തോന്നും. എതിരാളികളെ വശത്താക്കാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. കുടുംബജീവിതം സന്തോഷകരമായി തുടരും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും. ചിലർക്ക് പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും.

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): പല രീതിയിലും നേട്ടങ്ങൾ ഉണ്ടാകുന്ന മാസമാണിത്. ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. മക്കൾ പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക നില ഭദ്രമാണ്. യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. ഏറെ നാളുകൾക്ക് ശേഷം ചില ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. അസുഖങ്ങൾ വരാതെ ശ്രദ്ധിക്കുക.

English Summary:

Discover what December holds for you! This comprehensive monthly horoscope reveals insights and predictions for all 12 zodiac signs in love, career, finance, and health.