മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ ദീർഘയാത്ര ചെയ്യേണ്ടി വരും. അധിക ചെലവുകൾ ഉണ്ടാകും. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഉണ്ടാകാം. അനാവശ്യ സംസാരം ഒഴിവാക്കുക. പണം നിക്ഷേപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. സുഹൃത്തിന്റെ സഹായം പ്രയോജനപ്പെടും. ആഴ്ചയുടെ തുടക്കത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ പിന്നെ മാറുന്നതാണ്. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ) പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ഔദ്യോഗിക യാത്ര ചെയ്യേണ്ടി വരാം. എതിരാളികളെ വശത്താക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് ആഗ്രഹിച്ച വിജയം കൈവരിക്കാൻ കഴിയും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവർക്ക് നല്ല വാർത്തകൾ കേൾക്കാം. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

ADVERTISEMENT

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)ബിസിനസുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. അടുത്ത സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. കാരണം കൂടാതെ മനസ്സ് അസ്വസ്ഥമായിരിക്കും. പങ്കാളിയുടെ പിന്തുണ നിങ്ങളോടൊപ്പം ഉണ്ടാകും. സാമ്പത്തിക നില ഭദ്രമായി തുടരും. പഴയ ചില രോഗങ്ങൾ വീണ്ടും വരാൻ സാധ്യതയുണ്ട്. പുണ്യകർമങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)ഭാഗ്യമനുകൂലമായ കാലമാണിത്. സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ഭൂമി, കെട്ടിടം മുതലായവയിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. വീടോ സ്ഥലമോ വാങ്ങാൻ സാധിക്കും. കോടതിയിൽ കേസ് നടക്കുന്നുണ്ടെങ്കിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാകും. ബന്ധുക്കളെ സന്ദർശിക്കും. മക്കളിൽ നിന്നും സന്തോഷകരമായ വാർത്തകൾ ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

ADVERTISEMENT

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)കുടുംബത്തിൽ സമാധാനം നിലനിൽക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടാനുള്ള അവസരമുണ്ടാകും. സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം വേണം. നിങ്ങളുടെ കരിയറിലും പുരോഗതി നേടും. ബിസിനസിൽ ആഗ്രഹിച്ച ലാഭം ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കുചേരും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഓഹരി ഇടപാടുകൾ ലാഭകരമായി മാറും. 

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)പുതിയ വാഹനം വാങ്ങാൻ സാധിക്കും. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി മാറും. ഓഹരി ഇടപാടുകൾ, ലോട്ടറി മുതലായവയിൽ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. തൊഴിൽ തേടുന്നവർക്ക് അൽപം കൂടി കാത്തിരിക്കേണ്ടി വരും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് ചില തടസ്സങ്ങൾ നേരിടേണ്ടി വരാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും.

ADVERTISEMENT

തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)കഠിനാധ്വാനത്തിനും പ്രയത്നത്തിനും ഫലം ലഭിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിക്ക് പുറത്ത് പരിഹരിക്കുന്നതാണ് ഉചിതം. പരീക്ഷയിൽ ആഗ്രഹിച്ച വിജയം നേടാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ കേൾക്കാം. പ്രാർഥനകളും മറ്റും മുടങ്ങാതെ നടത്തുക. പണം ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ നൽകുക.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തീകരിക്കും. കുടുംബവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന തീരുമാനം എടുക്കും. ആഗ്രഹിക്കുന്ന ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. കുടുംബത്തോടൊപ്പം തീർഥയാത്ര ചെയ്യും. കോടതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായി വന്നേക്കാം. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങളും ലഭിക്കും. എഴുത്തുകാർക്കും കലാകാരന്മാർക്കും സമയം വളരെ അനുകൂലമാണ്.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ)സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. എതിരാളികളെ നിഷ്പ്രഭരാക്കാൻ സാധിക്കും. സാമ്പത്തിക ഞെരുക്കം തുടരും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ഉത്സുകരാകും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരാം.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെടാം. പങ്കാളിയുടെ പിന്തുണ പ്രയാസകരമായ സമയങ്ങളിൽ ആശ്വാസം നൽകും. ദീർഘദൂര യാത്രകൾ സാധ്യമാണ്. വ്യാപാരം വിപുലീകരിക്കാൻ സാധിക്കും. നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കും. ആരോഗ്യം നല്ല നിലയിലായിരിക്കും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)പൂർവികസ്വത്ത് കൈവശം വന്നു ചേരും. സുഹൃത്തിന്റെ സഹായം കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കും. ആത്മീയമായ കാര്യങ്ങളിൽ പങ്കെടുക്കും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. വീട്ടിൽ പ്രിയപ്പെട്ട ഒരു  ബന്ധുവിന്റെ വരവ്  പ്രതീക്ഷിക്കാം. പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. അലസത ഒഴിവാക്കുക.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കുന്നതിന് കൂടുതൽ പരിശ്രമിക്കുക. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുതാര്യത നിലനിർത്തുക. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രാർഥനകളും വഴി പാടുകളും മുടങ്ങാതെ നടത്തുക. വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും. പുതിയ വാഹനം സ്വന്തമാക്കും.

English Summary:

Weekly Zodiac predictions by P. B. Rajesh . Each prediction offers insights into various aspects of life, including career, finances, relationships, health, and more.