2025 പുതുവർഷം നിങ്ങൾക്കെങ്ങനെ? സമ്പൂർണഫലം ഒറ്റനോട്ടത്തിൽ
2025 പുതുവർഷത്തിലെ കൂറ് അനുസരിച്ചു 27 നക്ഷത്രക്കാരുടെയും പൊതുഫലങ്ങൾ വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. മനുഷ്യ മനസ്സിനെ അഥവാ ജീവിതത്തെ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങളായ വ്യാഴം , ശനി എന്നിവ 2025 പുതുവർഷത്തിൽ രാശി മാറുന്നു.

2025 പുതുവർഷത്തിലെ കൂറ് അനുസരിച്ചു 27 നക്ഷത്രക്കാരുടെയും പൊതുഫലങ്ങൾ വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. മനുഷ്യ മനസ്സിനെ അഥവാ ജീവിതത്തെ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവ 2025 പുതുവർഷത്തിൽ രാശി മാറുന്നു. അതിനാൽ ദോഷമുള്ള നക്ഷത്രക്കാർക്ക് കുറച്ചുകാലം ശുഭഫലങ്ങൾ അനുഭവയോഗ്യമാവും.
കൂറ് അനുസരിച്ചുള്ള പൊതുഫലവും ഗുണവർധനവിനും അഭിവൃദ്ധിക്കുമായി അനുഷ്ഠിക്കേണ്ടവയെക്കുറിച്ചും വിശദമായി അറിയാൻ വിഡിയോ കാണാം.
ലേഖകൻ
ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി, ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ്, ഇടമന ഇല്ലം, അയ്മനം, കോട്ടയം. Ph: 9496115627