അശ്വതി : അകൽച്ചയിൽ കഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം അവസാനിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും. കുടുംബ സൗഖ്യ വർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി.

അശ്വതി : അകൽച്ചയിൽ കഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം അവസാനിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും. കുടുംബ സൗഖ്യ വർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : അകൽച്ചയിൽ കഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം അവസാനിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും. കുടുംബ സൗഖ്യ വർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : അകൽച്ചയിൽ കഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം അവസാനിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും. കുടുംബ സൗഖ്യ വർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി.  

ഭരണി : പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില തിരിച്ചടികൾ. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം. സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യചിന്തകൾ അലട്ടും. 

ADVERTISEMENT

കാർത്തിക : വിവാഹആലോചന നടത്തുന്നവർക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും. പ്രണയബന്ധിതർക്കും നേട്ടങ്ങൾ. സാമ്പത്തികമായി ചെറിയ നേട്ടങ്ങൾക്കു സാധ്യത. പുതിയ വസ്ത്ര ലാഭം.

രോഹിണി : രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസം. സന്താനങ്ങൾക്ക് ഉന്നത വിജയം. ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അവിചാരിത ധനനഷ്ടത്തിന് സാധ്യതയുണ്ട്. 

മകയിരം : ബിസിനസിൽ നേട്ടങ്ങൾ. പുതിയ സംരംഭങ്ങളെക്കുറിച്ച് ആലോചിക്കും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അവസാനിക്കും. കുടുംബ സൗഖ്യത്തിനായി പണച്ചെലവ്. സകുടുംബ യാത്രകൾ. 

തിരുവാതിര : ബന്ധുക്കളുമായി ചേർന്ന് യാത്രകൾ. പുതിയ ഭക്ഷണ രീതികൾ പരീക്ഷിക്കും. വിവാഹ സൽക്കാരത്തിൽ സംബന്ധിക്കും. പുണ്യ സ്ഥല സന്ദർശനം. തൊഴിൽപരമായ മാറ്റങ്ങൾ.  

ADVERTISEMENT

പുണർതം :സഹപ്രവർത്തകരിൽനിന്നുള്ള എതിർപ്പ് നേരിടും. തുടങ്ങിവെച്ച പ്രവർത്തനങ്ങളിൽ മുടക്കം. സാമ്പത്തിക പ്രതിസന്ധി. കാര്യങ്ങൾ പൂർത്തീകരിക്കുന്നതിൽ തടസ്സം. 

പൂയം : ഇഷ്ട ഭക്ഷണം ലഭിക്കും. പൊതു പരിപാടികളിൽ പങ്കെടുക്കും. പ്രണയ ബന്ധങ്ങളിൽ വിജയം. ഉടമ്പടികളിൽ ഒപ്പിടും. ഭൂമി ക്രയവിക്രയത്തിന് തീരുമാനമെടുക്കും. 

ആയില്യം : പരീക്ഷാവിജയം. വിദേശ തൊഴിലിൽ പ്രശ്നങ്ങൾ. തൊഴിൽപരമായ നേട്ടങ്ങൾ. ബന്ധുക്കളിൽ നിന്നുള്ള സഹായ ലാഭം. വാഹനത്തിന് അറ്റകുറ്റപ്പണികൾ. 

മകം :സൽക്കാരങ്ങളിൽ സംബന്ധിക്കും. ദീർഘദൂര യാത്രകൾ വേണ്ടിവരും. കലാപ്രവർത്തനങ്ങൾക്ക് അംഗീകാരം. ഭക്ഷണത്തിൽ നിന്ന് അലർജി പിടിപെടാൻ സാധ്യത. 

ADVERTISEMENT

പൂരം : അടുത്ത സുഹൃത്തുക്കളിൽ നിന്ന് എതിർ നടപടികൾ. മാനസിക വിഷമം അധികരിക്കും. ബന്ധുക്കളിൽ നിന്നുള്ള സഹായം. കടങ്ങൾ വീട്ടുവാൻ അവസരം. ദാമ്പത്യ കലഹത്തിന് ശമനം. 

ഉത്രം : ധനപരമായ വിഷമതകൾ നേരിടും. സഞ്ചാരക്ലേശം വർധിക്കും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ. 

അത്തം : സന്താനങ്ങൾക്ക് രോഗാരിഷ്ടത. ഭാഗ്യപരീക്ഷണങ്ങളിൽ ധന നഷ്ടം. കർമരംഗത്ത് എതിർപ്പുകൾ. അപവാദം കേൾക്കുവാൻ യോഗം. തൊഴിൽപരമായ അവസര നഷ്ടം. 

ചിത്തിര : പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കടം വാങ്ങേണ്ടി വരും. ബന്ധുക്കളെ സന്ദർശിക്കും. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. കാലാവസ്ഥാജന്യ രോഗ സാധ്യത. മാതാവിന് അരിഷ്ടത.

ചോതി : മാനസിക സംഘർഷം വർധിക്കും. വിശ്രമം കുറവായിരിക്കും. ബിസിനസിൽ ധന ലാഭം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. യാത്രകളിൽ മുടക്കം. അലസത വർധിക്കും. 

വിശാഖം : അന്യരുടെ വാക്കിനാൽ മനോവിഷമം നേരിടും. സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർധിക്കും. തൊഴിൽപരമായ അധിക യാത്രകൾ. രോഗദുരിതത്തിൽ ശമനം. പൂർവിക സ്വത്തിന്റെ ലാഭം.  

അനിഴം : ജീവിതപങ്കാളിക്ക് ആരോഗ്യ വിഷമതകൾ. അനാവശ്യ വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുക. തൊഴിൽ രംഗം പുഷ്ടിപ്പെടും. പ്രമുഖ വ്യക്തികളെ പരിചയപ്പെടും. സുഹൃദ് സഹായം വർധിക്കും.

തൃക്കേട്ട : ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുന്നതിൽ കാലതാമസം. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടി വരും. യാത്രാവേളകളിൽ ധനനഷ്ടം. ഭവനത്തിൽ ശാന്തത കുറയും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

മൂലം : താൽക്കാലിക ജോലികളിൽ നിന്നുള്ള ധനലാഭം. കൂടുതൽ യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. രോഗഭീതി. ഭവനത്തിൽ അറ്റകുറ്റപ്പണികൾക്കായി പണച്ചെലവ്.

പൂരാടം : പ്രധാന തീരുമാനങ്ങൾ എടുക്കും. അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക. അനാവശ്യ ധൃതിമൂലം നഷ്ടങ്ങൾ സംഭവിക്കാം. ബന്ധുജനങ്ങളുമായി തർക്കത്തിന് സാധ്യത. സർക്കാർ ഓഫീസുകളിൽ പോവേണ്ടി വരും. 

ഉത്രാടം : സന്താനങ്ങളാൽ മനോവിഷമം. മാനസികമായ അലസത അനുഭവപ്പെടും. ബന്ധുജന സഹായം ലഭിക്കും. വ്യവഹാര സംബന്ധമായ യാത്രകൾ. ആരോഗ്യപരമായ വിഷമതകൾ. വാതജന്യ രോഗസാധ്യത. 

തിരുവോണം : വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. സന്താനങ്ങൾക്കായി പണച്ചെലവ്. ഭൂമി ക്രയ–വിക്രയ കാര്യങ്ങളിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. 

അവിട്ടം : അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ തിരികെയെത്തും. പഠനത്തിൽ അലസത. അലർജി രോഗസാധ്യത. കർമരംഗത്ത് ഉന്നതി.  സൗഹൃദങ്ങളിൽ നില നിന്നിരുന്ന ഉലച്ചിൽ അവസാനിക്കും. 

ചതയം : ഭക്ഷണത്തിൽ നിന്നുള്ള അലർജിക്കു സാധ്യത. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ.  യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകൾ. 

പൂരുരുട്ടാതി : പ്രണയ ബന്ധങ്ങളിൽ മുന്നേറ്റം. തൊഴിൽപരമായ അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും. യാത്രകൾ വേണ്ടിവരും. പുതിയ സുഹൃദ്ബന്ധങ്ങൾ വഴി നേട്ടം.  

ഉത്തൃട്ടാതി :  പൊതുവെ വാരം അനുകൂലമല്ല. അമിതച്ചെലവ് നേരിടും. ആരോഗ്യപരമായും ദിനം നന്നല്ല. കർമരംഗത്ത് ഉന്നതി.  സൗഹൃദങ്ങളിൽ ഉലച്ചിൽ. 

രേവതി : അനുകൂല വാരമാണ്. തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾക്ക് വിജയം. രോഗശമനം. ഏർപ്പെടുന്ന ജോലികളിൽ വിജയം. സുഹൃത്തുക്കൾ വഴി നേട്ടം. സന്താന ഗുണമനുഭവിക്കും.

English Summary:

Weekly predictions in Malayalam by Sajeev Shastharam. Each prediction offers insights into various aspects of life, including career, finances, relationships, health, and more.