ആയില്യം:വ്യത്യസ്തവും വിവിധങ്ങളുമായ കര്‍മമണ്ഡലങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരും. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായി തീരുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ 2025– ൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകം:വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. കാർഷിക മേഖലകളിൽ ആദായ വർധിക്കും. മക്കളുടെ സഹായവും സഹകരണവും സംരക്ഷണവും ആശ്വാസത്തിന് വഴിയൊരുക്കുവാനും മകം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു. 

ADVERTISEMENT

പൂരം:വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമമേഖലകളിൽ പ്രവര്‍ത്തിക്കുവാനുള്ള അവസരം വന്നു ചേരും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. കർമമണ്ഡലങ്ങളിൽ നിന്നു സാമ്പത്തിക പുരോഗതി കൈവരിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു. 

ഉത്രം:വ്യാവസായിക മേഖലകളിൽ നിന്ന് പിന്മാറി വ്യാപാര–വിപണന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഗൃഹനിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗൃഹപ്രവേശന കർമത്തിനുള്ള യോഗം കാണുന്നു. പുണ്യതീര്‍ഥ ഉല്ലാസ യാത്രകൾക്ക് അവസരം വന്നു ചേരുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.

English Summary:

2025 Newyear horoscope by Kanippayyur Narayanan Namboodirippadu. Yearly predictions for star Ayilyam, Makam, Pooram, Uthram. Offering insights into your career, finances, relationships, and well-being