അനിഴം:കർമമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി കൈവരിക്കും. നിസ്സാരമെന്ന് കരുതിയ പല കാര്യങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടി വരും. വ്യവസായ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടാനും അനിഴം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു. തൃക്കേട്ട:കഴിഞ്ഞ വർഷം ഏറ്റെടുത്ത കർമ പദ്ധതികൾ മേയ് മാസത്തിനുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിഴം:കർമമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി കൈവരിക്കും. നിസ്സാരമെന്ന് കരുതിയ പല കാര്യങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടി വരും. വ്യവസായ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടാനും അനിഴം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.

തൃക്കേട്ട:കഴിഞ്ഞ വർഷം ഏറ്റെടുത്ത കർമ പദ്ധതികൾ മേയ് മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നത് ഭാവിയിലേക്ക് ഗുണകരമായിത്തീരും. വിദേശത്തുള്ളവർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്വം മറ്റുള്ളവരെ ഏൽപിക്കുന്നതും അബദ്ധമായിത്തീരുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു. 

ADVERTISEMENT

മൂലം:കർമമണ്ഡലങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം വന്നു ചേരും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കുവാനും മൂലം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു. 

പൂരാടം:വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.