ഉത്രാടം: പദ്ധതി സമർപ്പണത്തിൽ വിജയം കൈവരിക്കും. നാഡീ–നീർദോഷ രോഗങ്ങളാൽ അസ്വസ്ഥതകൾ അനുഭവപ്പെടാം. പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, സ്വന്തം ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുക തുടങ്ങിയവ അബദ്ധങ്ങൾക്കു കാരണമാകുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവോണം:പരീക്ഷ, ഇന്റർവ്യൂ, കല–കായിക മത്സരങ്ങൾ, ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾ തുടങ്ങിയവയില്‍ അനുകൂലമായ വിജയം കൈവരിക്കും. അർഹതപ്പെട്ട അംഗീകാരം ലഭിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.  

ADVERTISEMENT

അവിട്ടം:വിദ്യാർഥികൾക്ക് സമയം അനുകൂലം. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. കഫ–നീർദോഷ പീഡകളാൽ അസ്വാസ്ഥ്യം അനുഭവപ്പെടാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു. 

ചതയം:വ്യാപാര–വിതരണ–വിപണന മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. പുതിയ ഗൃഹം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. പുണ്യതീർഥയാത്രകൾക്കും വിശേഷപ്പെട്ട ദേവാലയ ദർശനത്തിനുമുള്ള അവസരം വന്നു ചേരുവാനും ചതയം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു. 

English Summary:

2025 Newyear horoscope by Kanippayyur Narayanan Namboodirippadu. Yearly predictions for star Uthradam, Thiruvonam, Avittam, Chathayam. Offering insights into your career, finances, relationships, and well-being