ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം; ആയില്യം, മകം, പൂരം, ഉത്രം

ആയില്യം: ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. ഹ്രസ്വകാല കരാർജോലികളിൽ നിന്നും സാമ്പത്തിക നേട്ടം ലഭിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.

മകം:സുതാര്യതക്കുറവിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും. ജീവിത നിലവാരം വർധിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കുവാനും മകം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
പൂരം:പലവിധത്തിലുള്ള സാഹചര്യങ്ങളാൽ മനഃപ്രയാസവും സ്വസ്ഥതക്കുറവും അനുഭവപ്പെടാം. തൊഴിൽ മേഖലകളിൽ നിന്ന് സാമ്പത്തിക പുരോഗതി കൈവരിക്കും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന പദ്ധതികൾക്ക് അനുകൂലമായ വിജയം കൈവരിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
ഉത്രം: സന്ധിസംഭാഷണം, ഇന്റർവ്യൂ, ചർച്ചകൾ, പരീക്ഷ എന്നിവയിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ജീവിത നിലവാരം വർധിക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.