2025 മാർച്ച് 29ന് മഹാശനിമാറ്റം; ജീവിതം മാറിമറിയുന്ന നക്ഷത്രക്കാർ, ശനി നൽകുന്ന അപൂർവഭാഗ്യം

ഒരു രാശിയിൽ കൂടുതൽ കാലം നിൽക്കുന്ന ഗ്രഹം ശനിയാണ്. ഏതാണ്ട് രണ്ടര വർഷം. ശനിയുടെ രാശിപകർച്ച കൊണ്ട് മാത്രം ഒരു ജാതകന്റെ ഫലം പൂർണമായി പറയുക അസാധ്യമാണ്. മറ്റ് ഗ്രഹങ്ങളുടെ ബലാബലവും ശനിയുടെ ബലാബലവും ജാതകാൽ ഉള്ള ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്തെങ്കിൽ മാത്രമെ ശനിയുടെ മാറ്റത്തെ പൂർണമായും അപഗ്രഥിക്കാൻ സാധിക്കുകയുള്ളൂ.

ഒരു രാശിയിൽ കൂടുതൽ കാലം നിൽക്കുന്ന ഗ്രഹം ശനിയാണ്. ഏതാണ്ട് രണ്ടര വർഷം. ശനിയുടെ രാശിപകർച്ച കൊണ്ട് മാത്രം ഒരു ജാതകന്റെ ഫലം പൂർണമായി പറയുക അസാധ്യമാണ്. മറ്റ് ഗ്രഹങ്ങളുടെ ബലാബലവും ശനിയുടെ ബലാബലവും ജാതകാൽ ഉള്ള ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്തെങ്കിൽ മാത്രമെ ശനിയുടെ മാറ്റത്തെ പൂർണമായും അപഗ്രഥിക്കാൻ സാധിക്കുകയുള്ളൂ. എങ്കിലും ശനി മാറ്റം എല്ലാവർക്കും ജീവിതത്തിൽ മാറ്റം ഉണ്ടാക്കുന്നതാണ്.
2025 മാർച്ച് 29ന് ശനി കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് മാറുന്നു. രണ്ടര വർഷം ശനി മീനത്തിൽ സഞ്ചരിക്കുന്നു. ഈ കാലയലയളവിൽ ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങൾ വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി.
പൊതുഫലം അറിയാൻ വിഡിയോ കാണാം