ഏപ്രിൽ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി, ഭരണി, കാർത്തിക, രോഹിണി

അശ്വതി: വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. ഔദ്യോഗിക മേഖലകളില്‍ സ്ഥാനക്കയറ്റം ലഭിക്കും. നിർത്തിവെച്ച കർമപദ്ധതികൾ പുനരാരംഭിക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

ഭരണി: വ്യാപാര–വിപണന– വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. സാമ്പത്തിക മേഖലകളില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
കാർത്തിക: വിദ്യാർഥികൾക്ക് ഗുണദോഷസമ്മിശ്രമായ മാസം. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. സമചിത്തതയോടു കൂടിയ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
രോഹിണി: വ്യത്യസ്തവും വിവിധങ്ങളുമായ തൊഴിൽ മേഖലകളിൽ അവസരം വന്നു ചേരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാനുള്ള അവസരം വന്നു ചേരുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.