ബിന്ദു മാധവിന് അവാർഡ്
ചെങ്ങന്നൂർ ∙ ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ മെൽവിൻ ജോൺസ് ഫെലോഷിപ് സർവീസ് അവാർഡ് (1000 യുഎസ് ഡോളർ, ഏകദേശം 86,000രൂപ) കൊച്ചി ഭീമ ജ്യുവൽസ് ചെയർമാൻ ബിന്ദു മാധവിന്. ആഗോളതലത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തുന്നവർക്കു നൽകുന്ന അംഗീകാരമാണിത്. ഇന്ന് ചെങ്ങന്നൂരിൽ ലില്ലി ലയൺസ് സ്പെഷൽ സ്കൂൾ കെട്ടിട ഉദ്ഘാടനച്ചടങ്ങിൽ

ചെങ്ങന്നൂർ ∙ ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ മെൽവിൻ ജോൺസ് ഫെലോഷിപ് സർവീസ് അവാർഡ് (1000 യുഎസ് ഡോളർ, ഏകദേശം 86,000രൂപ) കൊച്ചി ഭീമ ജ്യുവൽസ് ചെയർമാൻ ബിന്ദു മാധവിന്.
ആഗോളതലത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തുന്നവർക്കു നൽകുന്ന അംഗീകാരമാണിത്. ഇന്ന് ചെങ്ങന്നൂരിൽ ലില്ലി ലയൺസ് സ്പെഷൽ സ്കൂൾ കെട്ടിട ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരം സമ്മാനിക്കും