ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭവുമായി കല്യാൺ സിൽക്സ്
സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് കോംബോ ഉത്സവിന് വേദിയാകുന്നു. കേരളത്തിലും ബംഗളൂരുവിലുമുള്ള ഷോറൂമുകളിലുമാണ് 3-in-1 കോംബോ ഓഫറിന്റെ പുതിയ എഡിഷന്‍ തുടങ്ങിയത്. ഈ ഫാഷൻ ഉത്സവത്തിലൂടെ കല്യാൺ സിൽക്സ് ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് നൽകുന്നത്. ഫാഷൻ പ്രേമികൾക്ക് 2025-ലെ

സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് കോംബോ ഉത്സവിന് വേദിയാകുന്നു. കേരളത്തിലും ബെംഗളൂരുവിലുമുള്ള ഷോറൂമുകളിലുമാണ് 3-in-1 കോംബോ ഓഫറിന്റെ പുതിയ എഡിഷന്‍ തുടങ്ങിയത്. ഈ ഫാഷൻ ഉത്സവത്തിലൂടെ കല്യാൺ സിൽക്സ് ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് നൽകുന്നത്. ഫാഷൻ പ്രേമികൾക്ക് 2025-ലെ പുത്തൻ ശ്രേണികളാണ് കോംബോ ഓഫറിലൂടെ ലഭ്യമാകുന്നതെന്ന് കല്യാൺ സിൽക്സ് അറിയിച്ചു
സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ തുടങ്ങി വിഭാഗങ്ങളിലെല്ലാം ഈ ഓഫർ ലഭിക്കും. വിഹാ പ്രിന്റഡ് സാരി, മിമോസ ഡിജിറ്റൽ സാരി, സയോൺ ഫ്ളോറൽ സിൽക്ക് സാരി, അഹാന കോട്ടൺ സാരി, ഉർവി സിൽക്ക് സാരി, ഇഷാനി സിൽക്ക് സാരി എന്നിവയിലെ ഒട്ടനവധി കലക്ഷനുകൾ കോംബോ ഓഫറിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. റിച്ച ചുരിദാർ സെറ്റ്, ഐക്കൺ ചുരിദാർ, വിഭാഷ ചുരിദാർ, ബർലിൻ ചുരിദാർ എന്നിവയിലെ കോംബോകളാണ് ചുരിദാറുകളിലെ ഹൈലൈറ്റ്. ലേഡീസ് കുർത്തി, ടീ-ഷർട്ട്, ബോട്ടംസ്, പലാസോ, ലഗ്ഗിങ്സ്, നൈറ്റി എന്നിവയുടെ വലിയ കലക്ഷനുകളും ലേഡീസ് വെയറിന്റെ ഭാഗമായ് എത്തുന്നുണ്ട്. ജീൻസ്, ട്രൗസേഴ്സ്, ജന്റ്സ് പോളോ ടീ-ഷർട്ട്, ഫോർമൽ ഷർട്ട്, കാഷ്വൽ ഷർട്ട്, ഷർട്ടിങ്ങ് ബിറ്റ്, സ്യൂട്ടിങ്ങ് ബിറ്റ്, ദോത്തി എന്നിവയാണ് മെൻസ് വെയർ സെക്ഷന്റെ സവിശേഷത. ബോയ്സ് ഷർട്ട്, ബോയ്സ് ജീൻസ്, ഗേൾസ് കോട്ടൺ ഫ്രോക്ക്, ഗേൾസ് പലാസോ, ന്യൂ ബോൺ സെറ്റ് എന്നിവയാൽ സമ്പന്നമാണ് കിഡ്സ് വെയർ കോംബോ.
“ഫാഷൻ ലോകത്തെ ചലനങ്ങൾ മുൻകൂട്ടി കണ്ട് സ്വന്തം തറികളിലും ഡിസൈൻ സലൂണുകളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും രൂപകൽപന ചെയ്ത വസ്ത്രശ്രേണികളാണ് കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ ഈ ഓഫറിലൂടെ അവതരിപ്പിക്കുന്നത്. അവിശ്വസനീയമായ വിലക്കുറവിലാണ് ഇവ വിപണിയിലെത്തിക്കുന്നത്. ടെക്സ്റ്റൈൽ റീട്ടെയിലിൽ അടിസ്ഥാന സൗകര്യങ്ങളും നൂതന സാങ്കേതിക വിദ്യയുമാണ് ഉപഭോക്താക്കൾക്ക് വിലക്കുറവ് നൽകുവാൻ ഞങ്ങളെ സഹായിക്കുന്നത്. പ്രമുഖ മില്ലുകളുമായുള്ള കരാറുകൾ കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഒരുക്കുവാൻ ഞങ്ങൾക്ക് കരുത്തേകുന്നു,” കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ഈ വർഷത്തെ കോംബോ ഓഫറിലൂടെ സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ ക്രിസ്മസ്, ന്യൂ ഇയർ കലക്ഷനുകളും കല്യാൺ സിൽക്സ് പരിചയപ്പെടുത്തുന്നുണ്ട്.