ഹോട്ടലുകളിലും റിസോർട്ടുകളിലും ടാക്സി ഡ്രൈവർമാർക്ക് വിശ്രമിക്കാൻ മുറി നൽകണം
കുമരകം ∙ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കു നല്ല വാർത്ത. വിനോദസഞ്ചാരികളുമായി എത്തുന്ന ഡ്രൈവർമാർക്കു ഹോട്ടലുകളും റിസോർട്ടുകളും താമസസൗകര്യം ഒരുക്കണമെന്നു ടൂറിസം വകുപ്പ് ഡയറക്ടറുടെ നിർദേശം. ഡ്രൈവർമാർക്ക് ഇനി കൊതുകുകടി കൊണ്ടു കാറിലും മറ്റു വാഹനങ്ങളിലും കിടക്കേണ്ടി വരില്ല. ഡ്രൈവർമാർക്കു താമസസൗകര്യവും

കുമരകം ∙ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കു നല്ല വാർത്ത. വിനോദസഞ്ചാരികളുമായി എത്തുന്ന ഡ്രൈവർമാർക്കു ഹോട്ടലുകളും റിസോർട്ടുകളും താമസസൗകര്യം ഒരുക്കണമെന്നു ടൂറിസം വകുപ്പ് ഡയറക്ടറുടെ നിർദേശം. ഡ്രൈവർമാർക്ക് ഇനി കൊതുകുകടി കൊണ്ടു കാറിലും മറ്റു വാഹനങ്ങളിലും കിടക്കേണ്ടി വരില്ല.
ഡ്രൈവർമാർക്കു താമസസൗകര്യവും ശുചിമുറിയും ഒരുക്കുന്നുണ്ടെന്നു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന ടാക്സി ഡ്രൈവർമാർ നേരിടുന്ന അവഗണനയും ബുദ്ധിമുട്ടുകളും ടൂറിസം വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.
ടൂറിസം വ്യവസായത്തിൽ ടൂറിസ്റ്റ് വെഹിക്കിൾ ഡ്രൈവർമാർ പ്രധാന പങ്കുവഹിക്കുന്നതായി മനസ്സിലാക്കിയാണ് ഉത്തരവിറക്കിയത്. താമസസ്ഥലവും ശുചിമുറിയും വൃത്തിയുള്ളതായിരിക്കണമെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.