ഇന്ത്യ സിമന്റ്സിനെ ഏറ്റെടുക്കൽ:അൾട്രാടെക്കിന് അനുമതി
ന്യൂഡൽഹി∙ 7000 കോടി രൂപയ്ക്ക് ഇന്ത്യ സിമന്റ്സിനെ ഏറ്റെടുക്കാനുള്ള അൾട്രാ ടെക്കിന്റെ നീക്കത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ അനുമതി നൽകി. കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യ സിമന്റിനെ ഏറ്റെടുക്കുന്നതായി പ്രമുഖ വ്യവസായി കുമാർ മംഗലം ബിർളയുടെ അൾട്രാ ടെക് പ്രഖ്യാപിച്ചത്. നിലവിൽ രാജ്യത്തെ സിമന്റ് വിപണിയിൽ

ന്യൂഡൽഹി∙ 7000 കോടി രൂപയ്ക്ക് ഇന്ത്യ സിമന്റ്സിനെ ഏറ്റെടുക്കാനുള്ള അൾട്രാ ടെക്കിന്റെ നീക്കത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ അനുമതി നൽകി. കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യ സിമന്റിനെ ഏറ്റെടുക്കുന്നതായി പ്രമുഖ വ്യവസായി കുമാർ മംഗലം ബിർളയുടെ അൾട്രാ ടെക് പ്രഖ്യാപിച്ചത്.
നിലവിൽ രാജ്യത്തെ സിമന്റ് വിപണിയിൽ ഒന്നാംസ്ഥാനക്കാരാണ് അൾട്രാടെക്. 32.72% ഓഹരികൾ പ്രമോട്ടർമാരുടെ പക്കൽ നിന്നു വാങ്ങും. 26% ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെയും. കൂടുതൽ ഏറ്റെടുക്കലുകളുമായി അദാനിയുടെ അംബുജ സിമന്റും അൾട്രാടെക്കും എത്തുന്നതോടെ രാജ്യത്തെ സിമന്റ് വിപണിയിലെ മത്സരം കടുക്കുകയാണ്.