ക്രിസ്മസ് ‘ആഘോഷം’: 2 ദിവസം കൊണ്ട് കുടിച്ചു തീർത്തത് 152.06 കോടിയുടെ മദ്യം!
തിരുവനന്തപുരം∙ ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളത്തിലെ ബവ്കോ ഔട്‌ലെറ്റുകൾ വഴി വിറ്റത് 152.06 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 122.14 കോടിയുടേതായിരുന്നു വിൽപന. ഈ വർഷം ക്രിസ്മസ് ദിനത്തിൽ മാത്രം 54.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞവർഷം ഇത് 51.14 കോടിയായിരുന്നു. ഈ മാസം 24ന് 97.42

തിരുവനന്തപുരം∙ ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളത്തിലെ ബവ്കോ ഔട്‌ലെറ്റുകൾ വഴി വിറ്റത് 152.06 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 122.14 കോടിയുടേതായിരുന്നു വിൽപന.ഈ വർഷം ക്രിസ്മസ് ദിനത്തിൽ മാത്രം 54.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞവർഷം ഇത് 51.14 കോടിയായിരുന്നു. ഈ മാസം 24ന് 97.42 കോടിയുടെ മദ്യം വിറ്റപ്പോൾ കഴിഞ്ഞവർഷം ഇത് 71 കോടിയുടേതായിരുന്നു.