പുതുവർഷത്തിൽ അതിവേഗം കുതിച്ച് സ്വർണം;മൂന്നു ദിവസംകൊണ്ട് പവനു കൂടിയത് 1200 രൂപ
കൊച്ചി∙ സ്വർണം ഗ്രാമിന് ഇന്നലെ 80 രൂപ വർധിച്ച് 7260 രൂപയും പവന് 640 രൂപ വർധിച്ച് 58080 രൂപയായി. മൂന്നാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വർണവില വീണ്ടും പവന് 58,000 രൂപയ്ക്കു മുകളിലെത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1200 രൂപയാണ് വർധിച്ചത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ

കൊച്ചി∙ സ്വർണം ഗ്രാമിന് ഇന്നലെ 80 രൂപ വർധിച്ച് 7260 രൂപയും പവന് 640 രൂപ വർധിച്ച് 58080 രൂപയായി. മൂന്നാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വർണവില വീണ്ടും പവന് 58,000 രൂപയ്ക്കു മുകളിലെത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1200 രൂപയാണ് വർധിച്ചത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 5995 രൂപയായി. രാജ്യാന്തരതലത്തിലെ വില വർധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.