ഇന്ത്യയിൽ 'ഷുഗർ' കുറയുമെന്ന് കണക്കുകൾ ; ഈ 'പഞ്ചാര' വർഷത്തിൽ താഴേക്ക്
ന്യൂഡൽഹി ∙ ഈ വർഷം ഇന്ത്യയിലെ പഞ്ചസാര ഉപയോഗം 1.5 ദശലക്ഷം ടൺ കുറയുമെന്ന് കണക്കുകൂട്ടൽ. ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ഇസ്മ) കണക്കുകൾ പ്രകാരമാണ് പഞ്ചസാര ഉപയോഗം കുറയുമെന്ന മുന്നറിയിപ്പ്. 2024–2025 പഞ്ചസാര വർഷത്തിലാണ് ഉപയോഗം കുറയുക. ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവാണ്

ന്യൂഡൽഹി ∙ ഈ വർഷം ഇന്ത്യയിലെ പഞ്ചസാര ഉപയോഗം 1.5 ദശലക്ഷം ടൺ കുറയുമെന്ന് കണക്കുകൂട്ടൽ. ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ഇസ്മ) കണക്കുകൾ പ്രകാരമാണ് പഞ്ചസാര ഉപയോഗം കുറയുമെന്ന മുന്നറിയിപ്പ്. 2024–2025 പഞ്ചസാര വർഷത്തിലാണ് ഉപയോഗം കുറയുക. ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവാണ് ഒരു പഞ്ചസാര വർഷമായി കണക്കാക്കുന്നത്.
2024-25 പഞ്ചസാര വർഷത്തിൽ ഇന്ത്യയുടെ പഞ്ചസാര ഉപഭോഗം 28 ദശലക്ഷം ടണ്ണായിരിക്കുമെന്ന് ഇസ്മ കണക്കുകൂട്ടുന്നു, ഇത് മുൻ വർഷത്തെക്കാൾ ഏകദേശം 1.5 ദശലക്ഷം ടൺ കുറവായിരിക്കും. ഈ വർഷത്തെ ആദ്യ നാലു മാസത്തെ (2024-25 പഞ്ചസാര സീസൺ) ആഭ്യന്തര വിൽപന കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ദശലക്ഷം ടൺ കുറവാണ്.