ജോലി തേടി നടക്കുന്നവരാകാൻ താൽപര്യപ്പെടാതിരുന്ന ഈ യുവസംരംഭകരുടെ സംഗമം 10 ന് കൊച്ചി മനോരമയിൽ
കൊച്ചി∙ പുതുമകളുടെ, പുത്തൻ ആശയങ്ങളുടെ കരുത്തിൽ, സംരംഭക വഴിയിലെ വെല്ലുവിളികളെ കീഴടക്കിയ ഒരു കൂട്ടം യുവ സംരംഭകർ ഒത്തുചേരുകയാണ്; ദേശീയ യുവജന ദിനത്തിനു മുന്നോടിയായി മലയാള മനോരമ സംഘടിപ്പിക്കുന്ന അനുഭവക്കൂട്ടായ്മയുടെ വേദിയിൽ. ജോലി തേടി നടക്കുന്നവരാകാൻ താൽപര്യപ്പെടാതെ സ്വന്തം സംരംഭങ്ങൾ ഒറ്റയ്ക്കും

കൊച്ചി∙ പുതുമകളുടെ, പുത്തൻ ആശയങ്ങളുടെ കരുത്തിൽ, സംരംഭക വഴിയിലെ വെല്ലുവിളികളെ കീഴടക്കിയ ഒരു കൂട്ടം യുവ സംരംഭകർ ഒത്തുചേരുകയാണ്; ദേശീയ യുവജന ദിനത്തിനു മുന്നോടിയായി മലയാള മനോരമ സംഘടിപ്പിക്കുന്ന അനുഭവക്കൂട്ടായ്മയുടെ വേദിയിൽ.
ജോലി തേടി നടക്കുന്നവരാകാൻ താൽപര്യപ്പെടാതെ സ്വന്തം സംരംഭങ്ങൾ ഒറ്റയ്ക്കും കൂട്ടായും കെട്ടിപ്പടുത്തവരുടെ സംഗമം. പുതുകാലം മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളികളും യുവ സംരംഭകർക്കു മുന്നിലെ അനന്തമായ സാധ്യതകളും ചർച്ചകൾക്കു വിഷയമാകും.10 ന് ഉച്ച കഴിഞ്ഞു 2 നു പനമ്പിള്ളി നഗറിലെ മലയാള മനോരമ ഓഫിസിൽ നടക്കുന്ന സംഗമത്തിൽ ക്ഷണിക്കപ്പെട്ട സംരംഭകർക്കാണു പ്രവേശനം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business