കെ.എ.ഷബീർ ഫൺസ്കൂൾ ഇന്ത്യ സിഇഒ
ചെന്നൈ ∙ പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി കെ.എ.ഷബീർ ചുമതലയേറ്റു. രാജ്യാന്തര വിപണന – ഉൽപാദന വിഭാഗം വൈസ് പ്രസിഡന്റായിരുന്നു. ഫാക്ടറി ഓപറേഷൻസ്, പുതിയ ഉൽപന്നങ്ങളുടെ വികസനം എന്നീ വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. സുരക്ഷിതവും ഗുണമേൻമയുള്ളതുമായ

ചെന്നൈ ∙ പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി കെ.എ.ഷബീർ ചുമതലയേറ്റു. രാജ്യാന്തര വിപണന – ഉൽപാദന വിഭാഗം വൈസ് പ്രസിഡന്റായിരുന്നു. ഫാക്ടറി ഓപറേഷൻസ്, പുതിയ ഉൽപന്നങ്ങളുടെ വികസനം എന്നീ വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. സുരക്ഷിതവും ഗുണമേൻമയുള്ളതുമായ കളിപ്പാട്ടങ്ങൾ നിർമിച്ചതിൽ ഫൺസ്കൂൾ മുഖ്യപങ്ക് വഹിച്ചെന്നു പറഞ്ഞ ഷബീർ, പുതിയ ആശയങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കുമെന്നും പറഞ്ഞു. ആലുവ കളരിപ്പറമ്പിൽ കുടുംബാംഗമാണ്.