നാഡി മിടിപ്പ് അറിയാനും എ ഐ സഹായിക്കും, ആയുർവേദത്തിന്റെ ‘നാഡി തരംഗിണി’
ന്യൂഡൽഹി ∙ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ ഉപകരണമെന്ന അവകാശവാദവുമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൾസ് ഡയഗ്നോസ്റ്റിക് ഉപകരണമായ ‘നാഡി തരംഗിണിക്ക്’ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(സിഡിഎസ്‍സിഒ) അംഗീകാരം ലഭിച്ചു. ഐഐടി ബോംബെയിലെ ഗവേഷകനായ ഡോ. അനിരുദ്ധ ജോഷി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

ന്യൂഡൽഹി ∙ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ ഉപകരണമെന്ന അവകാശവാദവുമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൾസ് ഡയഗ്നോസ്റ്റിക് ഉപകരണമായ ‘നാഡി തരംഗിണിക്ക്’ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(സിഡിഎസ്‍സിഒ) അംഗീകാരം ലഭിച്ചു.
ഐഐടി ബോംബെയിലെ ഗവേഷകനായ ഡോ. അനിരുദ്ധ ജോഷി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ചാൻസലർ പ്രഫ. ജെ.ബി.ജോഷി എന്നിവർ ചേർന്നാണ് ആയുർവേദ ഉപകരണം വികസിപ്പിച്ചത്. 22 ആയുർവേദ ചികിത്സാ ഘടകങ്ങൾ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ‘നാഡി തരംഗിണി’ കണ്ടെത്തും. മലയാളമടക്കം 10 ഇന്ത്യൻ ഭാഷകളിൽ മെഡിക്കൽ റിപ്പോർട്ട് നൽകാനും ഉപകരണത്തിന് സാധിക്കും.55,000 രൂപയാണ് നാഡി തരംഗിണിയുടെ വില.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business