സിഎസ്ബി ബാങ്ക് സാമ്പത്തികവർഷം മൂന്നാം പാദത്തിൽ 152കോടിയുടെ അറ്റാദായം നേടി. മുൻവർഷം 150 കോടി ആയിരുന്നു. പ്രവർത്തന ലാഭം 13% വർധിച്ച് 221 കോടിയായി. നിക്ഷേപം 22% വർധിച്ച് 27,345 കോടിയിൽനിന്ന് 33,407കോടിയിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സിഎസ്ബി ബാങ്ക് സാമ്പത്തികവർഷം മൂന്നാം പാദത്തിൽ 152കോടിയുടെ അറ്റാദായം നേടി. മുൻവർഷം 150 കോടി ആയിരുന്നു. പ്രവർത്തന ലാഭം 13% വർധിച്ച് 221 കോടിയായി. നിക്ഷേപം 22% വർധിച്ച് 27,345 കോടിയിൽനിന്ന് 33,407കോടിയിലെത്തി. വായ്പ 26% വർധിച്ച് 28,639 കോടിയും. മുൻവർഷം 22,658 കോടി ആയിരുന്നു.

അറ്റപലിശ വരുമാനം 375 കോടി. കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് നിക്ഷേപം 8,042 കോടി. നിഷ്ക്രിയ ആസ്തി 1.58% ആയി കുറഞ്ഞു. വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടും, ചെലവ് നിയന്ത്രിച്ചതിനാൽ വായ്പ നിക്ഷേപ അനുപാതം കുറഞ്ഞുവെന്ന് ബാങ്ക് എംഡിയും സിഇഒയുമായ പ്രളയ് മൊണ്ടാൽ പറഞ്ഞു.

English Summary:

CSB Bank announced a ₹152 crore net profit for Q3, exceeding last year's figures. The bank also reported significant growth in deposits and loans, coupled with a decrease in NPAs.