തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 92 കോടി ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഇത്തവണത്തെ ബജറ്റിലും ബസ് വാങ്ങുന്നതിന് 107 കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപനം. ആധുനിക ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിനാണു പണം. നിലവിൽ 15 വർഷം പിന്നിട്ട, പൊളിക്കേണ്ട സ്ഥിതിയിലായ 1700

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 92 കോടി ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഇത്തവണത്തെ ബജറ്റിലും ബസ് വാങ്ങുന്നതിന് 107 കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപനം.

ആധുനിക ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിനാണു പണം. നിലവിൽ 15 വർഷം പിന്നിട്ട, പൊളിക്കേണ്ട സ്ഥിതിയിലായ 1700 ബസുകളും സർവീസിന് അയയ്ക്കേണ്ട ഗതികേടിലാണ്. അടിസ്ഥാനസൗകര്യ വികസനത്തിനും വർക്‌ഷോപ്, ഡിപ്പോകൾ എന്നിവയുടെ ആധുനികീകരണത്തിനുമായി 38.70 കോടിയും കംപ്യൂട്ടർവൽക്കരണത്തിനും ഇ-ഗവേണൻസിനുമായി 12 കോടി രൂപയും നീക്കിവച്ചു.

കെഎസ്ആർടിസിക്ക് ഇപ്പോൾ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്. പഴകിയ ബസുകൾ അടിയന്തരമായി മാറ്റി പുതിയ ബസുകൾ സർവീസിന് അയച്ചില്ലെങ്കിൽ വലിയ ദുരന്തമാവും. സ്വകാര്യ ബസുകൾക്ക് നികുതി കുറച്ചത് ആശ്വാസകരമാണ്.

ADVERTISEMENT

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

KSRTC's promised 107 crore rupee bus purchase fund remains unallocated, despite urgent need to replace aging buses. The lack of funding threatens a major transportation crisis in Kerala.

Show comments