പുതിയ ഫീച്ചറുകളുമായി നത്തിങ് ഫോൺ (3 എ) സീരീസ് വിപണിയിൽ. ഒപ്റ്റിക്കൽ സൂം സംവിധാനമുള്ള ട്രിപ്പിൾ ക്യാമറ, ശേഷി കൂടിയ സ്‌നാപ്ഡ്രാഗൺ 7 എസ് ജെൻ 3 പ്രോസസർ, കൂടുതൽ മികച്ച ഡിസ്പ്ലേ, ആകർഷക ഡിസൈൻ തുടങ്ങിയവയാണു സവിശേഷതകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പുതിയ ഫീച്ചറുകളുമായി നത്തിങ് ഫോൺ (3 എ) സീരീസ് വിപണിയിൽ. ഒപ്റ്റിക്കൽ സൂം സംവിധാനമുള്ള ട്രിപ്പിൾ ക്യാമറ, ശേഷി കൂടിയ സ്‌നാപ്ഡ്രാഗൺ 7 എസ് ജെൻ 3 പ്രോസസർ, കൂടുതൽ മികച്ച ഡിസ്പ്ലേ, ആകർഷക ഡിസൈൻ തുടങ്ങിയവയാണു സവിശേഷതകൾ.

ആൻഡ്രോയ്ഡ് 15 അധിഷ്ഠിത നത്തിങ് ഒഎസ് 3.1 ഓപ്പറേറ്റിങ് സിസ്റ്റം പ്രായോഗികത, ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്നിവയ്ക്ക് അനുസൃതമായാണ് ഒരുക്കിയിട്ടുള്ളതെന്നും 4,500 എംഎം2 വൈപ്പർ ചേംബർ ഫോണിന്റെ താപനില 23 % കുറയ്ക്കുമെന്നും കമ്പനി പറയുന്നു. വില 24,999 മുതൽ. ഇ കൊമേഴ്സ് സൈറ്റുകളിൽ ഓഫറുകൾ ലഭ്യമാണ്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

The Nothing Phone (3a) is here! Boasting a triple camera, Snapdragon 7 Gen 3 processor, and Nothing OS 3.1, this phone offers incredible value starting at ₹24,999. Pre-order now!