ഓഹരി വിപണി ചട്ടങ്ങൾ ലംഘിച്ച് 388 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മാനേജിങ് ഡയറക്ടർ രാജേഷ് അദാനി എന്നിവരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

ഓഹരി വിപണി ചട്ടങ്ങൾ ലംഘിച്ച് 388 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മാനേജിങ് ഡയറക്ടർ രാജേഷ് അദാനി എന്നിവരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഓഹരി വിപണി ചട്ടങ്ങൾ ലംഘിച്ച് 388 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മാനേജിങ് ഡയറക്ടർ രാജേഷ് അദാനി എന്നിവരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിന് രണ്ടാഴ്ചത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി അദാനി എന്റർപ്രൈസസിന് എതിരെ എസ്എഫ്ഐഒ 2012ൽ റജിസ്റ്റർ‌ ചെയ്ത കേസിൽ 12 പ്രതികളാണ് ഉണ്ടായിരുന്നത് (Read Details). കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനിക്ക് അനുകൂല വിധിയുണ്ടായത്. 

ADVERTISEMENT

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

The Bombay High Court acquitted Gautam Adani and Rajesh Adani of the Adani Group in a ₹388 crore market manipulation case. The court found the prosecution failed to prove the charges against the Adani brothers.

Show comments