വിഴിഞ്ഞത്ത് കപ്പൽ അറ്റകുറ്റപ്പണിക്ക് കേന്ദ്രം തുടങ്ങാൻ പ്രാഥമിക ചർച്ച

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തുന്ന വൻകിട കപ്പലുകളുടെ ചെറിയ അറ്റകുറ്റപ്പണിക്ക് കേന്ദ്രം തുടങ്ങാൻ സംരംഭകർ വിഴിഞ്ഞം കോൺക്ലേവിൽ താൽപര്യമറിയിച്ചിരുന്നതായി മന്ത്രി വി.എൻ.വാസവൻ.

തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തുന്ന വൻകിട കപ്പലുകളുടെ ചെറിയ അറ്റകുറ്റപ്പണിക്ക് കേന്ദ്രം തുടങ്ങാൻ സംരംഭകർ വിഴിഞ്ഞം കോൺക്ലേവിൽ താൽപര്യമറിയിച്ചിരുന്നതായി മന്ത്രി വി.എൻ.വാസവൻ. ഇവർക്കു സൗകര്യമൊരുക്കുന്നതു സംബന്ധിച്ചു വിസിൽ, കേരള മാരിടൈം ബോർഡ് എന്നിവയുമായി പ്രാഥമിക ചർച്ച നടന്നെന്നു മന്ത്രി നിയമസഭയിൽ പറഞ്ഞു.