കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് കേരളത്തിൽ 3,529 ഐടി കമ്പനികൾ തുറക്കുകയും, 1,360 എണ്ണം പൂട്ടുകയും ചെയ്തതായി കേന്ദ്രം ലോക്സഭയിൽ വച്ച കണക്ക് വ്യക്തമാക്കി.

കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് കേരളത്തിൽ 3,529 ഐടി കമ്പനികൾ തുറക്കുകയും, 1,360 എണ്ണം പൂട്ടുകയും ചെയ്തതായി കേന്ദ്രം ലോക്സഭയിൽ വച്ച കണക്ക് വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് കേരളത്തിൽ 3,529 ഐടി കമ്പനികൾ തുറക്കുകയും, 1,360 എണ്ണം പൂട്ടുകയും ചെയ്തതായി കേന്ദ്രം ലോക്സഭയിൽ വച്ച കണക്ക് വ്യക്തമാക്കി.

രാജ്യമാകെ ഇതേ കാലയളവിൽ 86,101 കമ്പനികൾ പ്രവർത്തനമാരംഭിക്കുകയും 32,386 പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 6 വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഐടി കമ്പനികൾ തുറന്നത് 2021–22ലാണ്, 956 എണ്ണം. ഏറ്റവും കൂടുതൽ പൂട്ടിയത് 2019–2020ലാണ്, 454 എണ്ണം. 

ADVERTISEMENT

കേരളം: ഐടി കമ്പനികൾ തുറന്നതും അടച്ചതും (ബ്രാക്കറ്റിൽ അടച്ച കമ്പനികളുടെ എണ്ണം)

  • 2019–20: 729 (454)
  • 2020–21: 938 (155)
  • 2021–22: 956 (358)
  • 2022–23: 787 (227)
  • 2023–24: 62 (73)
  • 2024–25: 57 (93)
English Summary:

Kerala's IT sector saw significant growth with 3,529 new IT companies opening in the last six years, although 1,360 also closed. National figures show a similar trend, indicating both expansion and contraction within the industry.