കെൽട്രോണിന് സർവകാല റെക്കോർഡ് വിറ്റുവരവ്; പുതിയ കുതിപ്പിന് മാസ്റ്റർ പ്ലാൻ
കെൽട്രോൺ കഴിഞ്ഞ സാമ്പത്തിക വർഷം 1056.94 കോടി രൂപയുടെ വിറ്റുവരവു രേഖപ്പെടുത്തി. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിതെന്നു മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം 643 കോടി ആയിരുന്നു വിറ്റുവരവ്.

തിരുവനന്തപുരം ∙ കെൽട്രോൺ കഴിഞ്ഞ സാമ്പത്തിക വർഷം 1056.94 കോടി രൂപയുടെ വിറ്റുവരവു രേഖപ്പെടുത്തി. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിതെന്നു മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം 643 കോടി ആയിരുന്നു വിറ്റുവരവ്. 2000 കോടി വിറ്റുവരവിലേക്ക് കെൽട്രോണിനെ വളർത്താനുള്ള പദ്ധതികൾ വ്യവസായ വകുപ്പിനു സമർപ്പിച്ച മാസ്റ്റർ പ്ലാനിലുണ്ടെന്നും മന്ത്രി പറഞ്ഞു.