മുന്നേറ്റത്തിൽ കുരുമുളക്; റബർവില വീണ്ടും ഇടിഞ്ഞു, കൊക്കോയ്ക്കും വിലക്കയറ്റം, അങ്ങാടി വില ഇങ്ങനെ
കൊച്ചി വിപണിയിൽ കുരുമുളക് വില കയറ്റം തുടരുന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക എന്നിവയ്ക്ക് വില ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

കൊച്ചി വിപണിയിൽ കുരുമുളക് വില കയറ്റം തുടരുന്നു. 100 രൂപ കൂടി വർധിച്ച് വില 64,400 രൂപയായി. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. സ്വാഭാവിക റബർവില തുടർച്ചയായി ഇടിയുകയാണ്. ആർഎസ്എസ്-4ന് കോട്ടയം വില കിലോയ്ക്ക് രണ്ടുരൂപ കൂടിക്കുറഞ്ഞ് 193 രൂപയായെന്ന് റബർബോർഡ് വ്യക്തമാക്കി. 185 രൂപയാണ് വ്യാപാരിവില. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക എന്നിവയ്ക്ക് വില ഉയർന്നു. കൊക്കോയ്ക്ക് 15 രൂപയും ഉണക്കയ്ക്ക് 10 രൂപയുമാണ് വർധിച്ചത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.