റബർ ബോർഡിന്റെ പ്രകൃതിദത്ത തേൻ ‘റബ്ണി’ വിപണിയിലേക്ക്
പത്തനംതിട്ട∙ പ്രകൃതിദത്ത തേൻ ‘റബ്ണി’ (Rubney) എന്ന പേരിൽ വിപണിയിലെത്തിക്കാൻ റബർ ബോർഡ്. റബർ തോട്ടങ്ങളിൽ നിന്ന് അധിക വരുമാനമുണ്ടാക്കുക എന്നതാണു ലക്ഷ്യം. ആദ്യമായാണ് റബർ ബോർഡ് മറ്റൊരു ഉൽപന്നം വിപണിയിലെത്തിക്കുന്നത്. ബോർഡിന്റെ പുതുപ്പള്ളി റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലും ചേത്തയ്ക്കൽ സെൻട്രൽ

പത്തനംതിട്ട∙ പ്രകൃതിദത്ത തേൻ ‘റബ്ണി’ (Rubney) എന്ന പേരിൽ വിപണിയിലെത്തിക്കാൻ റബർ ബോർഡ്. റബർ തോട്ടങ്ങളിൽ നിന്ന് അധിക വരുമാനമുണ്ടാക്കുക എന്നതാണു ലക്ഷ്യം. ആദ്യമായാണ് റബർ ബോർഡ് മറ്റൊരു ഉൽപന്നം വിപണിയിലെത്തിക്കുന്നത്.
ബോർഡിന്റെ പുതുപ്പള്ളി റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലും ചേത്തയ്ക്കൽ സെൻട്രൽ എക്സ്പെരിമെന്റ് സ്റ്റേഷനിലും പദ്ധതി ഇപ്പോൾ നടപ്പാക്കുന്നുണ്ട്. 254 ഹെക്ടർ സ്ഥലം ചേത്തയ്ക്കലിലുണ്ട്. 23 നു ചേത്തയ്ക്കൽ സെൻട്രൽ എക്സ്പെരിമെന്റ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രാൻഡിന്റെ പേരുൾപ്പെടെ പ്രഖ്യാപിക്കും.
ബോർഡിന്റെ ഔട്‌ലെറ്റുകൾ വഴിയും ഓഫിസുകൾ വഴിയും ആവശ്യക്കാർക്ക് തേൻ വാങ്ങാം. 50 മില്ലിലീറ്റർ മുതൽ ഒരു ലീറ്റർ വരെ ബോട്ടിലുകളിലാണ് ആദ്യ ഘട്ടത്തിൽ റബ്ണി പുറത്തിറക്കുന്നത്.