വർഷാവസാനം ആഭരണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം, ഇന്ന് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. തുടർച്ചായ മൂന്നാം ദിവസത്തിന് ശേഷമാണ് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ശനിയാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 7,135 രൂപയിലും പവന് 57,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7,150 രൂപയിലും പവന് 57200 രൂപയിലുമാണ്

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. തുടർച്ചായ മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ശനിയാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 7,135 രൂപയിലും പവന് 57,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7,150 രൂപയിലും പവന് 57200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്
2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിലവിലുള്ള വിലയിടിവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ചെറിയ ആശ്വാസം ഉണ്ടാക്കുന്നെങ്കിലും രാജ്യാന്തര വിപണിയിലെ ചലനങ്ങൾ സ്വർണ വിലയെ മുന്നോട്ട് നയിക്കും എന്ന് തന്നെയാണ് വിലയിരുത്തുന്നത്. 2024 ജനുവരി ഒന്നിന് പവന് വില 46,840 രൂപയായിരുന്നു. എന്നാൽ 2025 ൽ ഒരു പവന് 65,000 കടക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്വർണ വിലയിൽ റെക്കോർഡുകൾ കുറിച്ച വർഷമായിരുന്നു 2024.