സംസ്ഥാനത്ത് വീണ്ടും സ്വർണവില വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് ഗ്രാമിന് 7260 രൂപയിലും പവന് 58,080രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 7225 രൂപയിലും പവന് 57,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് ഗ്രാമിന് 7260 രൂപയിലും പവന്  58,080 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 7225 രൂപയിലും പവന്  57,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ജനുവരി 3 ന് ഇന്നത്തെ നിരക്കിൽ വ്യാപാരം നടന്ന ശേഷം  പവന് 57,000 രൂപയിലേക്ക് സ്വർണ വില എത്തിയിരുന്നു. നാല് ദിവസം മാറ്റമില്ലാതെ  തുടർന്ന ശേഷം ഇന്നലെ സ്വർണ വില വർധിച്ചിരുന്നു. പവന് 80 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 360 രൂപ വർധിച്ചു.

രാജ്യാന്തര വിപണിയിൽ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങളാണ് സ്വർണവിലയെ ഇപ്പോൾ സ്വാധീനിക്കുന്നത്. പലിശ ഇനി കാര്യമായി കുറയില്ലെന്നതും ഡോളറും ബോണ്ടും മുന്നേറുന്നതും സ്വർണ വിലയുടെ ചാഞ്ചാട്ടത്തിന് കാരണമായി വിദ്ഗധർ വിലയിരുത്തുന്നു.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ  സ്പോട് ഗോൾഡ് ട്രോയ് ഔൺസിനു 2,657.95 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സ്വർണ വില വർധിച്ചെങ്കിലും  വെള്ളി വില താഴേക്ക് പതിക്കുകയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

English Summary:

Gold prices in Kerala surged today, reaching ₹7260 per gram and ₹58,080 per sovereign. This significant increase follows a recent four-day period of stability and adds to the upward trend in precious metal prices.