റബർവിലയിൽ ‘ചൈനീസ് ഷോക്ക്’; കുരുമുളകും താഴേക്ക്, അങ്ങാടി വിലനിലവാരം ഇങ്ങനെ

രാജ്യാന്തര വിപണിയിൽ റബർവില ഇടിയുന്നു. ബാങ്കോക്കിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 210 രൂപയിൽ നിന്ന് 206 രൂപയായി കുറഞ്ഞു. യുഎസ്-ചൈന വ്യാപാരപ്പോരിന്റെ പശ്ചാത്തലത്തിൽ ചൈനീസ് കമ്പനികൾ റബർ വിപണിയിൽ നിന്ന് അകന്നുനിൽക്കുന്നത് വിലയെ പ്രതികൂലമായി ബാധിച്ചു.

കേരളത്തിൽ തൽകാലം ഈ പ്രതിസന്ധി പ്രതിഫലിച്ചിട്ടില്ല. അതേസമയം, വില കോട്ടയത്ത് 192 രൂപയിൽ തുടരുകയുമാണ്. 184 രൂപയാണ് വ്യാപാരി വില. കൊച്ചിയിൽ വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കുരുമുളകിന് 100 രൂപ കുറഞ്ഞു. കൽപറ്റ വിപണിയിൽ ഇഞ്ചി, കാപ്പി എന്നിവയ്ക്കും കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക എന്നിവയ്ക്കും വില മാറിയില്ല.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.