സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 45% വളർച്ചയെന്നു കണക്കുകൾ. 29.79 ബില്യൻ ഡോളറാണ് രാജ്യത്തെത്തിയത്. സേവനം, കംപ്യൂട്ടർ, ടെലികോം, ഫാർമ തുടങ്ങിയ മേഖലകളിലാണു നിക്ഷേപം കൂടുതൽ നടന്നതെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം ഇതേ കാലയളവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 45% വളർച്ചയെന്നു കണക്കുകൾ. 29.79 ബില്യൻ ഡോളറാണ് രാജ്യത്തെത്തിയത്. സേവനം, കംപ്യൂട്ടർ, ടെലികോം, ഫാർമ തുടങ്ങിയ മേഖലകളിലാണു നിക്ഷേപം കൂടുതൽ നടന്നതെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മുൻവർഷം ഇതേ കാലയളവിൽ എഫ്ഡിഐ നിക്ഷേപം 20.5 ബില്യൻ ഡോളറായിരുന്നു. ജൂലൈ–സെപ്റ്റംബർ പാദത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപം കൂടി. 43% വർധനയുണ്ട്. മുൻവർഷം 9.52 ബില്യൻ ഡോളറായിരുന്ന നിക്ഷേപം ഈ വർഷം 13.6 ബില്യനായാണ് ഉയർന്നത്. ഇതേസമയം, ഓഹരി വിപണികളിലേക്ക് അടക്കമുള്ള ആകെ വിദേശ നിക്ഷേപത്തിൽ 28 ശതമാനമാണ് വർധന.

English Summary:

India witnesses a surge in Foreign Direct Investment (FDI), reaching $29.79 billion in the first half of the fiscal year, signaling strong investor confidence in the Indian economy.