എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ പാസാക്കി
ന്യൂഡൽഹി∙ പെട്രോളിയം ഖനനവും മറ്റു ഖനനങ്ങളും വേർതിരിച്ചു കാണുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് സിങ് പുരി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷാംഗങ്ങൾ എതിർത്തു. കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതും ഖനനം നടത്തുന്നതും

ന്യൂഡൽഹി∙ പെട്രോളിയം ഖനനവും മറ്റു ഖനനങ്ങളും വേർതിരിച്ചു കാണുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് സിങ് പുരി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷാംഗങ്ങൾ എതിർത്തു.
കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതും ഖനനം നടത്തുന്നതും പരിസ്ഥിതിക്കു കോട്ടമുണ്ടാക്കുമെന്ന് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. പെട്രോളിയം ഉൽപാദന കമ്പനികളുടെ വീഴ്ചകൾ ഇനി വെറും പിഴയീടാക്കി ഒതുക്കിത്തീർക്കാൻ കഴിയുമെന്നും പ്രതിപക്ഷം പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിൽ തന്നെ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. ഖനനവും പെട്രോളിയം ഉൽപാദനവും കൃത്യമായ വേർതിരിവുകളോടെ കാണാൻ ബിൽ സഹായിക്കുമെന്നു ഹർദീപ് സിങ് പുരി പറഞ്ഞു.