ന്യൂഡൽഹി ∙ ധനകാര്യമേഖലയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉപയോഗങ്ങൾക്ക് ചട്ടക്കൂട് രൂപീകരിക്കാനും എഐ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനുമായി റിസർവ് ബാങ്ക് എട്ടംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. ബോംബെ ഐഐടി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപാർട്മെന്റിലെ ഡോ. പുഷ്പക് ഭട്ടാചാര്യയാണ് ‘ഫ്രീ-എഐ’ എന്നു പേരിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ധനകാര്യമേഖലയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉപയോഗങ്ങൾക്ക് ചട്ടക്കൂട് രൂപീകരിക്കാനും എഐ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനുമായി റിസർവ് ബാങ്ക് എട്ടംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. ബോംബെ ഐഐടി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപാർട്മെന്റിലെ ഡോ. പുഷ്പക് ഭട്ടാചാര്യയാണ് ‘ഫ്രീ-എഐ’ എന്നു പേരിട്ട കമ്മിറ്റിയുടെ അധ്യക്ഷൻ.

ഐഐടി മദ്രാസ്, ആർബിഐ ഫിൻടെക് ഡിവിഷൻ, നിതി ആയോഗ്, ഐടി മന്ത്രാലയം, എച്ച്ഡിഎഫ്സി ബാങ്ക്, മൈക്രോസോഫ്റ്റ് ഇന്ത്യ തുടങ്ങിയവയിൽ നിന്നുള്ളവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ്  നിർദേശം നൽകിയിരിക്കുന്നത്.

English Summary:

The Reserve Bank of India (RBI) established an expert committee, "Free-AI," to develop an AI framework for the Indian financial sector. The committee, comprised of leading AI experts and financial professionals, will submit its recommendations within six months.