ബാങ്ക് ജപ്തി ചെയ്ത സ്വത്തുക്കളുടെ ലേലം ഇനി പുതിയ പോർട്ടലിൽ
ന്യൂഡൽഹി∙ പൊതുമേഖലാ ബാങ്കുകൾ ജപ്തി ചെയ്ത സ്വത്തുക്കൾ ഓൺലൈൻ ലേലം ചെയ്യാനുള്ള പരിഷ്കരിച്ച പോർട്ടൽ കേന്ദ്രം ആരംഭിച്ചു. ബാങ്ക്നെറ്റ് (baanknet.com) എന്ന പേരിലുള്ള പോർട്ടലിൽ പൊതുമേഖലാ ബാങ്കുകൾക്ക് വിൽക്കാനുള്ള സ്വത്തുക്കൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഓൺലൈൻ ലേലത്തിൽ

ന്യൂഡൽഹി∙ പൊതുമേഖലാ ബാങ്കുകൾ ജപ്തി ചെയ്ത സ്വത്തുക്കൾ ഓൺലൈൻ ലേലം ചെയ്യാനുള്ള പരിഷ്കരിച്ച പോർട്ടൽ കേന്ദ്രം ആരംഭിച്ചു. ബാങ്ക്നെറ്റ് (baanknet.com) എന്ന പേരിലുള്ള പോർട്ടലിൽ പൊതുമേഖലാ ബാങ്കുകൾക്ക് വിൽക്കാനുള്ള സ്വത്തുക്കൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാം.വീടുകൾക്കു പുറമേ വാണിജ്യ, വ്യാവസായിക, കാർഷിക ഭൂമിയും വിൽപനയ്ക്കുണ്ട്.