യുപിഐ ഇടപാടുകളിൽ വർധന; തട്ടിപ്പുകളും കൂടിയെന്ന് കേന്ദ്രസർക്കാർ
Mail This Article
×
ഏപ്രിൽ –സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ യുപിഐ ഇടപാടുകളിൽ 34.5% വർധന. 122 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇക്കാലയളിൽ യുപിഐ വഴി നടന്നത്. മുൻവർഷം ഇതേ കാലയളവിൽ 90.7 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണു നടന്നത്. 6.32 ലക്ഷം യുപിഐ തട്ടിപ്പുകളും ഇക്കാലയളിൽ നടന്നെന്നും ധനമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു. 485 കോടി രൂപയുടെ തട്ടിപ്പാണ് 6 മാസത്തിൽ നടന്നത്.
English Summary:
Discover the explosive growth of UPI transactions in India, with a 34.5% surge recorded in recent months. Learn about the latest figures, fraud trends, and the future of digital payments.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.