സമ്പാദ്യം-ജിയോജിത്–ലയൺസ് ക്ലബ് സൗജന്യ നിക്ഷേപ സെമിനാർ നാളെ അടൂരിൽ
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ലയൺസ് ക്ലബ് അടൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 7 ശനിയാഴ്ച രാവിലെ 9:30 മുതൽ 12 വരെ അടൂർ- നെല്ലിമൂട്ടിൽപ്പടി റോഡിൽ വേ ബ്രിഡ്ജിനു സമീപത്തുള്ള ലയൺസ് ക്ലബ്ബ് ഹാളിലാണ് സെമിനാർ. ആദ്യം രജിസ്റ്റർ ചെയ്തു

മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ലയൺസ് ക്ലബ് അടൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എംഎല്‍എ, ഡിസംബർ – 7 ശനിയാഴ്ച രാവിലെ 9:30ന് സെമിനാർ ഉദ്ഘാടനം ചെയ്യും. അടൂർ- നെല്ലിമൂട്ടിൽപ്പടി റോഡിൽ വേ ബ്രിഡ്ജിനു സമീപത്തുള്ള ലയൺസ് ക്ലബ്ബ് ഹാളിലാണ് സെമിനാർ.
ലയൺസ് ക്ലബ് പ്രസിഡന്‍റ് ജേക്കബ് വൈദ്യൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം, നിഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി. കെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ജിയോജിത് തിരുവനന്തപുരം ഡെപ്യൂട്ടി ജനറൽ മാനേജർ (റീജണൽ ഹെഡ്) കെ. സുധീർകുമാർ സംശയങ്ങൾക്ക് മറുപടി നൽകും.
പരിപാടിയുടെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9995806537 (ബിനോയ് ജോൺ, മാനേജർ, ജിയോജിത്)